Loading ...

Home International

അ​ഫ്ഗാ​ന്‍ ക​ലു​ഷി​തം; പ്ര​തി​രോ​ധ​മ​ന്ത്രി​യു​ടെ വീ​ടി​ന് നേ​രെ താ​ലി​ബാ​ന്‍ ആ​ക്ര​മ​ണം

കാ​ബൂ​ള്‍: അ​ഫ്ഗാ​നി​സ്ഥാ​ന്‍ പ്ര​തി​രോ​ധ​മ​ന്ത്രി​യു​ടെ വീ​ടി​ന് നേ​രെ താ​ലി​ബാ​ന്‍ ഭീ​ക​ര​രു​ടെ ആ​ക്ര​മ​ണം. പ്ര​തി​രോ​ധ​മ​ന്ത്രി ബി​സ്മി​ല്ലാ ഖാ​ന്‍ മു​ഹ​മ്മ​ദി​യു​ടെ കാ​ബൂ​ളി​ലെ വീ​ടി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. നാ​ല് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ കൊ​ല്ല​പ്പെ​ടു​ക​യും 11 പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു.

ക​ന​ത്ത കാ​വ​ലു​ള്ള ഗ്രീ​ന്‍ സോ​ണ്‍ മേ​ഖ​ല​യി​ലാ​ണ് ചൊ​വ്വാ​ഴ്ച ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. കാ​ര്‍ ബോം​ബ് സ്ഫോ​ട​നം ന​ട​ത്തി​യ ശേ​ഷം ഭീ​ക​ര​ര്‍ മ​ന്ത്രി​യു​ടെ വീ​ട്ടി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റി വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം മ​ന്ത്രി വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല. മ​ന്ത്രി​യു​ടെ കു​ടും​ബം അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. യു​എ​സ്, നാ​റ്റോ സേ​ന പി​ന്‍​മാ​റ്റം പ്ര​ഖ്യാ​പി​ച്ച​തോ​ടെ താ​ലി​ബാ​ന്‍ പ്ര​വ​ര്‍​ത്ത​നം കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. തെ​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ അ​ഫ്ഗാ​നി​സ്ഥി​ലെ മൂ​ന്നു പ്ര​വി​ശ്യ​ക​ള്‍ താ​ലി​ബാ​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്.

Related News