Loading ...

Home International

മധ്യ ചൈനയില്‍ പ്രളയം; 302 മരണം

ബെ​​​​യ്ജിം​​​​ഗ്: ക​​​​ന​​​​ത്ത​​​​ മ​​​​ഴ​​​​യെ​​​​ത്തു​​​​ട​​​​ര്‍​​​​ന്ന് മ​​​​ധ്യ​​​​ചൈ​​​​ന​​​​യി​​​​ല്‍ പ്ര​​​​ള​​​​യം. ഇ​​​​തു​​​​വ​​​​രെ 302 പേ​​​​ര്‍ മ​​​​രി​​​​ക്കു​​​​ക​​​​യും അ​​​​മ്പ​​​​തു പേ​​​​രെ കാ​​​​ണാ​​​​താ​​​​വു​​​​ക​​​​യും ചെ​​​​യ്തു. ഹെ​​​​നാ​​​​ന്‍ പ്ര​​​​വി​​​​ശ്യ​​​​യി​​​​ലാ​​​​ണ് മ​​​​ഴ​​​​ക്കെ​​​​ടു​​​​തി​​​​യി​​​​ല്‍ ക​​​​ന​​​​ത്ത നാ​​​​ശ​​​​ന​​​​ഷ്ട​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​യ​​​​തെ​​​​ന്ന് പ്ര​​​​വി​​​​ശ്യാ ഗ​​​​വ​​​​ര്‍​​​​ണ​​​​ര്‍ വാം​​​​ഗ് ക​​​​യ് പ​​​​റ​​​​ഞ്ഞു. പ്ര​​​​വി​​​​ശ്യാ ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ ചെം​​​​ഗു​​​​ഡു​​​​വി​​​​ല്‍ 292 പേ​​​​ര്‍ മ​​​​രി​​​​ക്കു​​​​ക​​​​യും 47 പേ​​രെ കാ​​​​ണാ​​​​താ​​​​വു​​​​ക​​​​യും ചെ​​​​യ്തു. നി​​​​ര​​​​ത്തു​​​​ക​​​​ളി​​​​ല്‍ വെ​​​​ള്ളം ക​​​​യ​​​​റി​​​​ക്കി​​​​ട​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ​​​​യും വാ​​​​ഹ​​​​ന​​​​ങ്ങ​​​​ള്‍ വെ​​​​ള്ള​​​​ത്തി​​​​ല്‍ ഒ​​​​ഴു​​​​കി ന​​​​ട​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ​​​​യും ചി​​​​ത്ര​​​​ങ്ങ​​​​ള്‍​​​​കൊണ്ടും വീ​​​​ഡി​​​​യോകൊണ്ടും സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​ങ്ങ​​​​ള്‍ നി​​​​റ​​​​ഞ്ഞു. ചെം​​​​ഗു​​​​ഡു​​​​വി​​​​ല്‍ സ​​​​ബ്‌​​​​വേ സം​​​​വി​​​​ധാ​​​​നത്തില്‍ ഒ​​​​ഴു​​​​ക്കില്‍പ്പെട്ട് 14 യാ​​​​ത്ര​​​​ക്കാ​​​​ര്‍ മ​​​​രി​​​​ച്ചു.

Related News