Loading ...

Home Kerala

മെഡിക്കല്‍ പി.ജി സംവരണം തീരുമാനം വൈകിയാല്‍ ഒ.ബി.സി വിഭാഗങ്ങള്‍ക്ക്​ സീറ്റ്​ നഷ്​ടമാകും

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ല്‍/​ഡെന്‍റ​ല്‍ പി.​ജി സം​സ്ഥാ​ന ക്വോ​ട്ട സീ​റ്റു​ക​ളി​ല്‍ à´’.​ബി.​സി സം​വ​ര​ണം ഉ​യ​ര്‍​ത്താ​നു​ള്ള ഉ​പ​ദേ​ശ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം വൈ​കി​യാ​ല്‍ à´ˆ  ​വ​ര്‍​ഷ​വും പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ള്‍​ക്ക്​ അ​ര്‍​ഹ​ത​പ്പെ​ട്ട സീ​റ്റു​ക​ള്‍ ന​ഷ്​​ട​പ്പെ​ടും. ക​ഴി​ഞ്ഞ വ​ര്‍​ഷം മു​ന്നാ​ക്ക സം​വ​ര​ണ​ത്തി​ന്​ 10​ ശ​ത​മാ​നം സീ​റ്റ്​ നീ​ക്കി​വെ​ച്ച​പ്പോ​ള്‍ സം​സ്ഥാ​ന​ത്തെ ജ​ന​സം​ഖ്യ​യു​ടെ 65 ശ​ത​മാ​നം വ​രു​ന്ന à´’.​ബി.​സി പ​രി​ധി​യി​ലെ സ​മു​ദാ​യ​ങ്ങ​ള്‍​ക്ക്​ ആ​കെ ഒ​മ്ബ​ത്​ ശ​ത​മാ​ന​മാ​ണ്​ സം​വ​ര​ണം ന​ല്‍​കി​യ​ത്.

സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​ക്കെ​തി​രെ വ്യാ​പ​ക വി​മ​ര്‍​ശ​ന​വും മാ​ധ്യ​മ​വാ​ര്‍​ത്ത​ക​ളും വ​ന്ന​തോ​ടെ​യാ​ണ്​ വി​ഷ​യ​ത്തി​ല്‍ പി​ന്നാ​ക്ക വി​ഭാ​ഗ വി​ക​സ​ന വ​ക​ു​പ്പ് ​സം​സ്ഥാ​ന പി​ന്നാ​ക്ക വി​ഭാ​ഗ ക​മീ​ഷ​നി​ല്‍​നി​ന്ന്​ ഉ​പ​ദേ​ശം തേ​ടി​യ​ത്. മെ​ഡി​ക്ക​ല്‍, ഡെന്‍റ​ല്‍ ബി​രു​ദ കോ​ഴ്​​സു​ക​ളി​ല്‍ നി​ല​വി​ല്‍ 30 ശ​ത​മാ​നം ഒ.​ബി.​സി സം​വ​ര​ണം നി​ല​നി​ല്‍​ക്കുമ്പോ​ഴാ​ണ്​ പി.​ജി സീ​റ്റു​ക​ളി​ല്‍ സം​വ​ര​ണം ഒ​മ്ബ​ത്​ ശ​ത​മാ​ന​ത്തി​ല്‍ ഒ​തു​ക്കി​യ​ത്​.

Related News