Loading ...

Home International

ഇസ്രയേലില്‍ അറുപത് വയസിനു മുകളിലുള്ളവര്‍ക്ക് മൂന്നാം ഡോസ് വാക്സിന്‍ നല്‍കുന്നു

ടെ​​​​ല്‍ അ​​​​വീ​​​​വ്: ഇ​​​​സ്ര​​​​യേ​​​​ലി​​​​ല്‍ അ​​​​റു​​​​പ​​​​ത് വ​​​​യ​​​​സി​​​​നു മു​​​​ക​​​​ളി​​​​ലു​​​​ള്ള​​​​വ​​​​ര്‍​​ക്കു മൂ​​​​ന്നാം ഡോ​​​​സ് കോ​​​​വി​​​​ഡ് വാ​​​​ക്സി​​​​ന്‍ വി​​​​ത​​​​ര​​​​ണ​​​മാ​​​രം​​​ഭി​​​ച്ചു. രാ​​​​ജ്യ​​​​ത്ത് കോ​​​​വി​​​​ഡ് രോ​​​​ഗി​​​​ക​​​​ള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഏ​​​​പ്രി​​​​ലി​​​​നു ശേ​​​​ഷം ഗു​​​​രു​​​​ത​​​​രാ​​​വ​​​സ്ഥ​​​യി​​​ലു​​​ള്ള കോ​​​​വി​​​​ഡ് രോ​​​​ഗി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം ആ​​​​ദ്യ​​​​മാ​​​​യി 200 ക​​​​ട​​​​ന്നു. ഇ​​​​സ്ര​​​​യേ​​​​ല്‍ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഇ​​​​സാ​​​​ക് ഹെ​​​​ര്‍​​​​ട്സോ​​​​ഗും (60) ഭാ​​​​ര്യ​​​​യും ടെ​​​​ല്‍ അ​​​​വീ​​​​വി​​​​ലെ ഷെ​​​​ബ മെ​​​​ഡി​​​​ക്ക​​​​ല്‍ സെ​​​​ന്‍റ​​​​റി​​​​ല്‍​​​​നി​​ന്നു വെ​​​​ള്ളി​​​​യാ​​​​ഴ്ച ബൂ​​​​സ്റ്റ​​​​ര്‍ ഡോ​​​​സ് വാ​​​​ക്സി​​​​ന്‍ സ്വീ​​​​ക​​​​രി​​​​ച്ചു. ഇ​​​​സ്രേ​​​​ലി പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​ഫ്താ​​​​ലി ബെ​​​​ന്ന​​​​റ്റ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍ എ​​​​ത്തി​​​​യി​​​​രു​​​​ന്നു. മു​​​​ന്‍ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ബെ​​​​ന്യാ​​​​മി​​​​ന്‍ നെ​​​​ത​​​​ന്യാ​​​​ഹു​​​​വും ബൂ​​​​സ്റ്റ​​​​ര്‍ ഡോ​​​​സ് വാ​​​​ക്സി​​​​ന്‍ സ്വീ​​​​ക​​​​രി​​​​ച്ചു.

Related News