Loading ...

Home International

പെ​റു​വി​ല്‍ ഭൂ​ച​ല​നം ; 40 പേ​ര്‍​ക്ക് പ​രു​ക്ക്

ലി​മാ: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ പെ​റു​വി​ലു​ണ്ടാ​യ ശ​ക്ത​മാ​യ ഭൂ​ച​ല​ന​ത്തി​ല്‍ 40 പേ​ര്‍​ക്ക് പ​രിക്കേറ്റു .റി​ക്ട​ര്‍ സ്കെ​യി​ല്‍ 6.1 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. പ്രാദേ​ശി​ക സ​മ​യം വെ​ള്ളി​യാ​ഴ്ച 12.10 നാ​യി​രു​ന്നു ഭൂ​ച​ല​നം.പ്രകമ്ബനത്തില്‍ സു​ല്ലാ​ന ന​ഗ​ര​ത്തി​ല്‍ 35 പേ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​തി​ല്‍ ര​ണ്ട് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Related News