Loading ...

Home National

വൈറലായ ഈ ചിരിച്ചിത്രത്തിനു പിന്നിൽ ഒരു കഥയുണ്ട്...!

ഒ​​​​രു പോ​​​​ലീ​​​​സു​​​​കാ​​​​ര​​​​നും കു​​​​രു​​​​ന്നും ത​​​​മ്മി​​​​ലു​​​​ള്ള ചി​​​​രി​​​​നോ​​​​ട്ട​​​​ത്തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് ഇ​​​​പ്പോ​​​​ൾ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ. ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദി​​​​ലെ നാം​​​​പ​​​​ള്ളി പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ലെ ഇ​​​​ൻ​​​​സ്പെ​​​​ക്ട​​​​ർ ആ​​​​ർ. സ​​​​ഞ്ജ​​​​യ് കു​​​​മാ​​​​റും നാ​​​​ലു മാ​​​​സം പ്രാ​​​​യ​​​​മു​​​​ള്ള ഫൈ​​​​സൻഖാ​​​​നു​​​​മാ​​​​ണ് ചി​​​​രി​​​​ക്കാ​​​​ഴ്ച​​​​യി​​​​ലൂ​​​​ടെ ഏ​​​​വ​​​​രു​​​​ടെയും മ​​​​ന​​​​സു​​​​കീ​​​​ഴ​​​​ട​​​​ക്കി​​​​യ​​​​ത്. ര​​​​ണ്ടം​​​​ഗ​​സം​​​​ഘം ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യ ഫൈസ​​​​നെ 15 മ​​​​ണി​​​​ക്കൂ​​​​റി​​​​നു​​​​ശേ​​​​ഷം സ​​​​ഞ്ജ​​​​യ് കു​​​​മാ​​​​റി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള പോ​​​​ലീ​​​​സ് സം​​​​ഘം ക​​​​ണ്ടെ​​​​ത്തി​​​​യ​​​​തോ​​​​ടെ​​​​യാ​​​​ണ് ചി​​​​രി​​​​ക്കാ​​​​ഴ്​​​​ച​​​​യ്ക്കു​​​​ള്ള വേ​​​​ദി​​​​യൊ​​​​രു​​​​ങ്ങി​​​​യ​​​​ത്. ഒ​​​​ളി​​സ​​​​ങ്കേ​​​​ത​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്ന അ​​​​ക്ര​​​​മി​​​​ക​​​​ളെ കീ​​​​ഴ്പ്പെ​​​​ടു​​​​ത്തി​​​​യ​​​​ ശേ​​​​ഷ​​​​മാ​​​​ണ് പോ​​​​ലീ​​​​സു​​​​കാ​​​​ർ​​​​ക്ക് കു​​​​ട്ടി​​​​യെ ര​​​​ക്ഷി​​​​ക്കാ​​​​നാ​​​​യ​​​​ത്. 

ഏ​​​​റെ പ​​​​ണി​​​​പ്പെ​​​​ട്ടെ​​​​ങ്കി​​​​ലും കു​​​​ട്ടി​​​​യെ ഒ​​​​രു​​ പോ​​​​റ​​​​ലു​​​​മേ​​​​ൽ​​​​ക്കാ​​​​തെ ക​​​​ണ്ടെ​​​​ത്താ​​​​നാ​​​​യ​​​​തി​​​​ന്‍റെ സ​​​​ന്തോ​​​​ഷ​​​​ത്തി​​​​ൽ ഫൈസ​​​​നെ സ​​​​ഞ്ജ​​​​യ്കു​​​​മാ​​​​ർ കോ​​​​രി​​​​യെ​​​​ടു​​​​ത്ത​​​​പ്പോ​​​​ഴാ​​​​ണ് ന​​​​ന്ദി​​​​യെ​​​​ന്നോ​​​​ണം കു​​​​രു​​​​ന്ന് നി​​​​റ​​പു​​ഞ്ചി​​​​രി സ​​​​മ്മാ​​​​നി​​​​ച്ച​​​​ത്. ഐ​​​​പി​​​​എ​​​​സ് ഓ​​​​ഫീ​​​​സ​​​​ർ സ്വാ​​​​തി ല​​​​ക​​​​റ ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം ട്വീ​​​​റ്റ് ചെ​​​​യ്ത ചി​​​​ത്രം ഇ​​​​തി​​​​നോ​​​​ട​​​​കം വൈ​​​​റ​​​​ലാ​​​​യി​​​​ക്ക​​​​ഴി​​​​ഞ്ഞു.

Related News