Loading ...

Home National

അതിര്‍ത്തി സംഘര്‍ഷം; ജനങ്ങളോട്​ മിസോറാമിലേക്ക്​ പോകരുതെന്ന്​ അസം സര്‍ക്കാര്‍

ഗോ​ഹ​ട്ടി: അ​തി​ര്‍​ത്തി സം​ഘ​ര്‍​ഷം ന​ട​ക്കു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മി​സോ​റാ​മി​ലേ​ക്ക് യാ​ത്ര ചെ​യ്യ​രു​തെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ആ​സാം സ​ര്‍​ക്കാ​ര്‍. ഇ​തു​സം​ബ​ന്ധി​ച്ച്‌ ആ​ഭ്യ​ന്ത​ര വ​കു​പ്പ് മാ​ര്‍​ഗ​നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു.

ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ പ്ര​ഥ​മ പ​രി​ഗ​ണ​ന​യെ​ന്നും സു​ര​ക്ഷ​യു​ടെ കാ​ര്യ​ത്തി​ല്‍ ഒ​രു വി​ട്ടു​വീ​ഴ​ച​യു​മി​ല്ലെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Related News