Loading ...

Home Education

എല്‍എല്‍ബി, എംബിഎ കോഴ്സുകളിലേക്ക് ഇനിയും അപേക്ഷിക്കാം; തീയതി നീട്ടി

തിരുവനന്തപുരം: ത്രിവത്സര, പഞ്ചവത്സര എല്‍എല്‍ബി, എല്‍എല്‍എം, എംബിഎ കോഴ്സുകളിലേക്കുള്ള അപേക്ഷ തീയതി നീട്ടി. ശനിയാഴ്ച ഉച്ച രണ്ട് മണി വരെ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്നലെ അവസാനിച്ചിരുന്നു. പിന്നാലെയാണ് തീയതി നീട്ടി വീണ്ടും ഉത്തരവിറക്കിയത്. ശനിയാഴ്ച രണ്ട് മണി വരെ അപേക്ഷിക്കാമെന്ന് പ്രവേശന പരീക്ഷാ കമ്മീഷണര്‍ വ്യക്തമാക്കി.

Related News