Loading ...

Home International

എന്‍.എസ്​.ഒ വിവാദം: ഫ്രാന്‍സുമായി ചര്‍ച്ചക്ക്​ ഇസ്രായേല്‍


ജ​റൂ​സ​ലം: ഇ​സ്രാ​യേ​ല്‍ സ്പൈ​വെ​യ​ര്‍ ക​മ്ബ​നി​യാ​യ എ​ന്‍.‌​എ​സ്‌.​ഒ​യെ​ക്കു​റി​ച്ച്‌ ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​നാ​യി ഈ​യാ​ഴ്​​ച ത​ന്നെ പാ​രി​സി​ലെ​ത്തി ഫ്ര​ഞ്ച്​ പ്ര​തി​രോ​ധ മ​ന്ത്രി​യു​മാ​യി ച​ര്‍​ച്ച ന​ട​ത്തു​മെ​ന്ന്​ ഇ​സ്രാ​യേ​ല്‍. ഇ​സ്രാ​യേ​ല്‍ പ്ര​തി​രോ​ധ മ​ന്ത്രി ബെ​ന്നി ഗാ​ന്‍​റ്​​സ്​ ബു​ധ​നാ​ഴ്​​ച പാ​രി​സി​ലേ​ക്ക്​ യാ​ത്ര​തി​രി​ക്കും.

ഫ്ര​ഞ്ച്​ പ്ര​തി​രോ​ധ മ​ന്ത്രി ഫ്ലോ​റ​ന്‍​സ് പാ​ര്‍​ലി​യു​മാ​യു​ള്ള ച​ര്‍​ച്ച​ക്കാ​യാ​ണ്​ യാ​ത്ര. ആ​ണ​വ വി​ഷ​യ​വും ല​ബ​നാ​ന്‍ പ്ര​തി​സ​ന്ധി​യു​മാ​ണ്​ പ്ര​ധാ​ന​മാ​യും ച​ര്‍​ച്ച ചെ​യ്യു​ക എ​ന്നാ​ണ്​ ഇ​സ്രാ​യേ​ല്‍ അ​റി​യി​ച്ചി​ട്ടു​ള്ള​ത്. അ​തേ​സ​മ​യം, ഇ​സ്രാ​യേ​ലി​‍െന്‍റ ചാ​ര സോ​ഫ്​​റ്റ്​​വെ​യ​റു​ക​ള്‍ ഉ​പ​യോ​ഗി​ച്ച്‌​ ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍​റ്​ ഇ​മ്മാ​നു​വ​ല്‍ മാ​ക്രോ​ണി​‍െന്‍റ​യും രാ​ജ്യ​ത്തെ മ​റ്റു പ്ര​മു​ഖ​രു​ടെ​യും ടെ​ലി​ഫോ​ണ്‍ വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്തു​ന്നു എ​ന്ന്​ ക​ഴി​ഞ്ഞ ദി​വ​സം ഫ്ര​ഞ്ച്​ മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​തി​രു​ന്നു.

തു​ട​ര്‍​ന്ന്​ ചോ​ര്‍​ത്ത​ലി​നെ​തി​രെ മാ​േ​ക്രാ​ണ്‍ ശ​ക്​​ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​‍െന്‍റ ഭാ​ഗ​മാ​യി അ​ടി​യ​ന്ത​ര യോ​ഗ​വും ചേ​ര്‍​ന്നി​രു​ന്നു. എ​ന്നാ​ല്‍, സ​ര്‍​ക്കാ​ര്‍ സ്​​ഥാ​പ​ന​ങ്ങ​ള്‍​ക്ക്​ മാ​ത്ര​മാ​യി നി​യ​മ​പ​ര​മാ​യ ഉ​പ​യോ​ഗ​ത്തി​നാ​ണ്​ ചാ​ര സോ​ഫ്​​റ്റ്​​വെ​യ​റു​ക​ള്‍ ന​ല്‍​കു​ന്ന​തെ​ന്നാ​ണ്​ ഇ​സ്രാ​യേ​ലിന്റെ  വാ​ദം.

Related News