Loading ...

Home Education

സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ള്‍ മാ​റ്റി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്ന് ന​​​ട​​​ത്താ​​​നി​​​രു​​​ന്ന സാ​​​ങ്കേ​​​തി​​​ക സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ എ​​​ല്ലാ പ​​​രീ​​​ക്ഷ​​​ക​​​ളും മാ​​​റ്റി​​​വ​​​ച്ച​​​താ​​​യി പ​​​രീ​​​ക്ഷാ ക​​​ണ്‍​ട്രോ​​​ള​​​ര്‍ അ​​​റി​​​യി​​​ച്ചു. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ള്‍ ന​​​ട​​​ത്തി​​​യ പ​​​രീ​​​ക്ഷ​​​ക​​​ള്‍ ഇ​​​ന്ന​​​ലെ ഹൈ​​​ക്കോ​​​ട​​​തി റ​​​ദ്ദ് ചെ​​​യ്തി​​​രു​​​ന്നു. കോ​​​വി​​​ഡ് മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ള്‍ പാ​​​ലി​​​ക്കാ​​​തെ​​​യാ​​​ണ് പ​​​രീ​​​ക്ഷ ന​​​ട​​​ത്തി​​​യ​​​തെ​​​ന്നു കാ​​​ട്ടി വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​തി​​​നെ തു​​​ട​​​ര്‍​ന്നാ​​​ണ് പ​​​രീ​​​ക്ഷ റ​​​ദ്ദ് ചെ​​​യ്തു​​​കൊ​​​ണ്ട് കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ് വ​​​ന്ന​​​ത്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ഇ​​​ന്ന​​​ത്തെ പ​​​രീ​​​ക്ഷ​​​ക​​​ള്‍ മാ​​​റ്റി​​​വ​​​ച്ച​​​ത്. പ​​​രീ​​​ക്ഷ​​​ക​​​ള്‍ യു​​​ജി​​​സി നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള്‍ പാ​​​ലി​​​ച്ച്‌ ന​​​ട​​​ത്താ​​​നും ജ​​​സ്റ്റീ​​​സ് അ​​​മി​​​ത് റാ​​​വ​​​ല്‍ നി​​​ര്‍​ദേ​​​ശി​​​ച്ചു.

കോ​​​വി​​​ഡ് വ്യാ​​​പ​​​ന​​​ത്തെ​​ത്തു​​​ട​​​ര്‍​ന്ന് ഓ​​​ണ്‍​ലൈ​​​നാ​​​യി പ​​​രീ​​​ക്ഷ ന​​​ട​​​ത്താ​​​നാ​​​ണ് 2020 സെ​​​പ്റ്റം​​​ബ​​​റി​​​ല്‍ യു​​​ജി​​​സി നി​​​ര്‍​ദേ​​​ശി​​​ച്ചി​​​രു​​​ന്ന​​​ത്. ഇ​​​തു പാ​​​ലി​​​ക്കാ​​​തെ ബി.​​​ടെ​​​ക് ഒ​​​ന്നും മൂ​​​ന്നും സെ​​​മ​​​സ്റ്റ​​​ര്‍ പ​​​രീ​​​ക്ഷ​​​ക​​​ള്‍ ഓ​​​ഫ്‌​​ലൈ​​​നാ​​​യി ന​​​ട​​​ത്തു​​​ന്ന​​​തു ചോ​​​ദ്യം ചെ​​​യ്ത് ആ​​​ല​​​പ്പു​​​ഴ സ്വ​​​ദേ​​​ശി​​​യാ​​​യ ബി.​​​ടെ​​​ക് വി​​​ദ്യാ​​​ര്‍​ഥി എ.​​​ആ​​​ര്‍. സാ​​​ഗ​​​ര്‍ ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ര്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യാ​​ണു ഹൈ​​​ക്കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്. യു​​​ജി​​​സി മാ​​​ര്‍​ഗ​​​നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള്‍ പാ​​​ലി​​​ക്കാ​​​തെ പ​​​രീ​​​ക്ഷ ന​​​ട​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള കാ​​​ര​​​ണം വ്യ​​​ക്ത​​​മാ​​​ക്കാ​​​ന്‍ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യ്ക്ക് ക​​​ഴി​​​ഞ്ഞി​​​ല്ലെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി വി​​​ല​​​യി​​​രു​​​ത്തി.

എ​​​ട്ടാം സെ​​​മ​​​സ്റ്റ​​​റി​​​ലെ പ​​​രീ​​​ക്ഷ ഓ​​​ണ്‍​ലൈ​​​നാ​​​യി ന​​​ട​​​ത്തി​​​യ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല ഒ​​​ന്നും മൂ​​​ന്നും സെ​​​മ​​​സ്റ്റ​​​ര്‍ പ​​​രീ​​​ക്ഷ​​​ക​​​ള്‍ ന​​​ട​​​ത്താ​​​ന്‍ സോ​​​ഫ്റ്റ്‌​​വേ​​​റി​​​ല്ലെ​​​ന്നു വാ​​​ദി​​​ച്ച​​​ത് സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് ത​​​ള്ളി. തു​​​ട​​​ര്‍​ന്നാ​​​ണ് യു​​​ജി​​​സി മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ളും കോ​​​വി​​​ഡ് പ്രോ​​​ട്ടോ​​​ക്കോ​​​ളും പാ​​​ലി​​​ച്ച്‌ ഷെ​​​ഡ്യൂ​​​ള്‍ ത​​​യാ​​റാ​​​ക്കി പ​​​രീ​​​ക്ഷ ന​​​ട​​​ത്താ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ട​​​ത്.

Related News