Loading ...

Home National

ബ​സ​വ​രാ​ജ് ബൊ​മ്മെ ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി​യാ​യി ലിം​ഗാ​യ​ത്ത് നേ​താ​വ് ബ​സ​വ​രാ​ജ് ബൊ​മ്മെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. ബം​ഗ​ളൂ​രു​വി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഗ​വ​ര്‍​ണ​ര്‍ ത​വ​ര്‍​ച്ഛ​ന്ദ് ഗെ​ലോ​ട്ട് സ​ത്യ​വാ​ച​കം ചൊ​ല്ലി കൊ​ടു​ത്തു. മു​ന്‍ മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ​യും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. യെ​ദി​യൂ​ര​പ്പ സ​ര്‍​ക്കാ​രി​ല്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​യി​രു​ന്നു ബൊ​മ്മെ. മു​ഖ്യ​മ​ന്ത്രി​സ്ഥാ​ന​ത്തേ​ക്ക് ബൊ​മ്മെ​യു​ടെ പേ​ര് യെ​ദി​യൂ​ര​പ്പ​യാ​ണു നി​ര്‍​ദേ​ശി​ച്ച​ത്.

മു​ന്‍ ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി​യും പ്ര​മു​ഖ സോ​ഷ്യ​ലി​സ്റ്റ് നേ​താ​വു​മാ​യി​രു​ന്ന എ​സ്.​ആ​ര്‍. ബൊ​മ്മെ​യു​ടെ മ​ക​നാ​ണു ബ​സ​വ​രാ​ജ് ബൊ​മ്മെ. ജ​ന​താ​ദ​ളി​ലൂ​ടെ രാ​ഷ്‌​ട്രീ​യ​പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച ബ​സ​വ​രാ​ജ് 2008ലാ​ണ് ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്ന​ത്. 1960 ജ​നു​വ​രി 28നാ​ണു ജ​ന​നം. 1956നു​ശേ​ഷം ക​ര്‍​ണാ​ട​ക​യി​ലെ 21 മു​ഖ്യ​മ​ന്ത്രി​മാ​രി​ല്‍ ഒ​ന്പ​തു പേ​ര്‍ ലിം​ഗാ​യ​ത്ത് വി​ഭാ​ഗ​ക്കാ​രാ​ണ്. സം​സ്ഥാ​ന​ത്തെ 224 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ 90 എ​ണ്ണ​ത്തി​ല്‍ ലിം​ഗാ​യ​ത്ത് വി​ഭാ​ഗ​ത്തി​നു നി​ര്‍​ണാ​യ​ക സ്വാ​ധീ​ന​മു​ണ്ട്.

Related News