Loading ...

Home International

ലിബിയന്‍തീരത്ത് ബോട്ട് തകര്‍ന്ന് 57 കുടിയേറ്റക്കാര്‍ മരിച്ചു

ട്രി​​​​പ്പോ​​​​ളി: ലി​​​​ബി​​​​യ​​​​ന്‍​​തീ​​​​ര​​​​ത്ത് ഖും​​​​സി​​​​നു സ​​​​മീ​​​​പം ബോ​​​​ട്ട് ത​​​​ക​​​​ര്‍​​​​ന്ന് 57 പേ​​​​ര്‍ മ​​​​രി​​​​ച്ച​​​​താ​​​​യി കു​​​​ടി​​​​യേ​​​​റ്റ​​​​ക്കാ​​​​ര്‍​​​​ക്കു​​​​ള്ള അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര സം​​​​ഘ​​​​ട​​​​നാ വ​​​​ക്താ​​​​വ് സ​​​​ഫ മ​​​​സി​​​​ഹ്‌​​​​ലി പ​​​​റ​​​​ഞ്ഞു. തി​​​​ങ്കാ​​​​ളാ​​​​ഴ്ച ഖും​​​​സി​​​​നു സ​​​​മീ​​​​പം സ്ത്രീ​​​​ക​​​​ളും കു​​​​ട്ടി​​​​ക​​​​ളും ഉ​​​​ള്‍​​​​പ്പെ​​​​ടെ 57 പേ​​​​ര്‍ മു​​​​ങ്ങി​​​​മ​​​​രി​​​​ച്ച​​​​താ​​​​യി ലി​​​​ബി​​​​യ​​​​ന്‍ കോ​​​​സ്റ്റ് ഗാ​​​​ര്‍​​​​ഡ് അ​​​​റി​​​​യി​​​​ച്ചു. പ​​​​തി​​​​നെ​​​​ട്ടു പേ​​​​രെ മീ​​​​ന്‍​​​​പി​​​​ടി​​​​ത്ത​​​​ക്കാ​​​​ര്‍ ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി. എ​​​​ന്‍​​​​ജി​​​​ന്‍ ത​​​​ക​​​​രാ​​​​റി​​​​നെ​​​​ത്തു​​​​ട​​​​ര്‍​​​​ന്ന് നി​​​​ര്‍ത്തി​​​​യി​​​​ട്ടി​​​​രു​​​​ന്ന ബോ​​​​ട്ട് ക​​​​ട​​​​ല്‍​​ക്ഷോ​​​​ഭ​​​​ത്തി​​​​ല്‍ ത​​​​ക​​​​രു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. നൈ​​​​ജീ​​​​രി​​​​യ, ഘാ​​​​ന, ഗാം​​​​ബി​​​​യ എ​​​​ന്നീ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ല്‍​​​​നി​​​​ന്നു​​​​ള്ള അ​​​​ഭ​​​​യാ​​​​ര്‍​​​​ഥി​​​​ക​​​​ളാ​​​​ണു ബോ​​​​ട്ടി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്.

Related News