Loading ...

Home Europe

പ്രളയം;മൊബൈല്‍ മുന്നറിയിപ്പ് ഒരുക്കുമെന്ന് ജര്‍മനി

ബെ​​​ര്‍ലി​​​ന്‍: പ്ര​​​ള​​​യം ഉ​​​ള്‍പ്പെ​​​ടെ ഭാ​​​വി​​​യി​​​ലു​​​ണ്ടാ​​​യേ​​​ക്കാ​​​വു​​​ന്ന പ്ര​​​കൃ​​​തി​​​ദു​​​ര​​​ന്ത​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച്‌ മൊ​​​ബൈ​​​ല്‍ ഫോ​​​ണി​​​ല്‍ മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ല്‍കു​​​മെ​​​ന്ന് ജ​​​ര്‍മ​​ന്‍ ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി ഹോ​​​ര്‍സ്റ്റ് സി​​​ഹോ​​​ഫെ​​​ര്‍. പ​​​ടി​​​ഞ്ഞാ​​​റ​​​ന്‍ ജ​​​ര്‍മ​​​നി​​​യി​​​ല്‍ ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച​​യു​​ണ്ടാ​​യ ക​​​ന​​​ത്ത പ്ര​​​ള​​​യ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണു തീ​​​രു​​​മാ​​​ന​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം പാ​​​ര്‍ല​​​മെ​​​ന്‍റി​​​ല്‍ പ​​​റ​​​ഞ്ഞു. ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച​​​യു​​​ണ്ടാ​​​യ ക​​​ന​​​ത്ത പ്ര​​​ള​​​യ​​​ത്തി​​​ല്‍ പ​​​ടി​​​ഞ്ഞാ​​​റ​​​ന്‍ ജ​​​ര്‍മ​​​നി​​​യി​​​ല്‍ 180 ലേ​​​റെ​​​പ്പേ​​​രാ​​​ണ് മ​​രി​​ച്ച​​ത്. 70 പേ​​​രെ ഇ​​​നി​​​യും ക​​​ണ്ടെ​​​ത്താ​​​നു​​​ണ്ട്. ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി നി​​​ര്‍ത്താ​​​തെ പെ​​​യ്ത മ​​​ഴ​​​യെ​​​ത്തു​​​ട​​​ര്‍ന്ന് ന​​​ഗ​​​ര​​​ങ്ങ​​​ളും ഗ്രാ​​​മ​​​ങ്ങ​​​ളും വെ​​​ള്ള​​​ക്കെ​​​ട്ടി​​​ലാ​​​യി. നി​​​ര​​​വ​​​ധി വീ​​​ടു​​​ക​​​ളും പാ​​​ല​​​ങ്ങ​​​ളും റോ​​​ഡു​​​ക​​​ളും പ്ര​​​ള​​​യ​​​ത്തി​​​ല്‍ ത​​​ക​​​ര്‍ന്നു.

Related News