Loading ...

Home National

പെഗസസ്​; അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്കാ​തെ പാ​ര്‍​ല​മെന്‍റ്​ സ​മ്മേ​ള​നം അ​നു​വ​ദി​ക്കി​ല്ലെ​ന്ന്​ പ്ര​തി​പ​ക്ഷം

ന്യൂ​ഡ​ല്‍​ഹി: പെ​ഗ​സ​സ്​ ചാ​ര​വൃ​ത്തി​യി​ല്‍ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്കാ​തെ പാ​ര്‍​ല​മെന്‍റ്​ സ​മ്മേ​ള​നം അ​നു​വ​ദി​ക്കി​ല്ലെ​ന്ന്​ പ്ര​തി​പ​ക്ഷം വ്യ​ക്​​ത​മാ​ക്കി​യ​തോ​ടെ വ​ര്‍​ഷ​കാ​ല​സ​മ്മേ​ള​നം കേ​ന്ദ്ര സ​ര്‍​ക്കാ​റും പ്ര​തി​പ​ക്ഷ​വും ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ലി​ല്‍. സ​മ്മേ​ള​ന​ത്തി​െന്‍റ ര​ണ്ടാ​മ​ത്തെ ആ​ഴ്​​ച​യി​ലെ ആ​ദ്യ​ദി​ന​വും ക​ല​ങ്ങി​യ​തോ​ടെ പ്ര​തി​പ​ക്ഷ​വു​മാ​യി ച​ര്‍​ച്ച​ക്കു​ള്ള ശ്ര​മ​ങ്ങ​ളും കേ​ന്ദ്രം തു​ട​ങ്ങി.

ചാ​ര​വൃ​ത്തി​യും ക​ര്‍​ഷ​ക സ​മ​ര​വും ഉ​യ​ര്‍​ത്തി പാ​ര്‍​ല​മെന്‍റി​െന്‍റ ഇ​രു​സ​ഭ​ക​ളും പ്ര​തി​പ​ക്ഷം തി​ങ്ക​ളാ​ഴ്​​ച​യും സ്​​തം​ഭി​പ്പി​ച്ചു. പെ​ഗ​സ​സ്​ ച​ര്‍​ച്ച​ചെ​യ്യാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ക്കാ​തെ വ​ര്‍​ഷ​കാ​ല സ​മ്മേ​ള​ന​വു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന സൂ​ച​ന കോ​ണ്‍​ഗ്ര​സ്​ നേ​താ​വ്​ ശ​ശി ത​രൂ​രും ന​ല്‍​കി. വി​ഷ​യം പാ​ര്‍​ല​മെന്‍റ്​ ച​ര്‍​ച്ച ചെ​യ്യ​ണ​മെ​ന്നാ​ണ്​ ത​ങ്ങ​ള്‍ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും എ​ന്നാ​ല്‍, സ​ര്‍​ക്കാ​ര്‍ ത​യാ​റ​ല്ലെ​ന്നും ലോ​ക്​​സ​ഭ ചൊ​വ്വാ​ഴ്​​ച​ത്തേ​ക്ക്​ പി​രി​ഞ്ഞ​ശേ​ഷം ശ​ശി ത​രൂ​ര്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട്​ പ​റ​ഞ്ഞു.

പ്ര​തി​പ​ക്ഷം ഉ​ന്ന​യി​ക്കു​ന്ന ചോ​ദ്യ​ങ്ങ​ള്‍​ക്ക്​ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​രം ന​ല്‍​ക​ണ​മെ​ന്നാ​ണ്​ ഞ​ങ്ങ​ള്‍ പ​റ​യു​ന്ന​ത്. സ​ര്‍​ക്കാ​ര്‍ അ​ത്​ സ​മ്മ​തി​ക്കു​ന്നി​ല്ലെ​ങ്കി​ല്‍ പി​ന്നെ സ​ര്‍​ക്കാ​റി​െന്‍റ അ​ജ​ണ്ട ന​ട​ത്താ​ന്‍ പ്ര​തി​പ​ക്ഷം എ​ന്തി​ന്​ അ​നു​വ​ദി​ക്ക​ണ​മെ​ന്ന്​ ത​രൂ​ര്‍ ചോ​ദി​ച്ചു.

പ്ര​തി​പ​ക്ഷം ത​െന്‍റ രാ​ജി ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​നി​ട​യി​ല്‍ സ​ഭാ സ്​​തം​ഭ​നം അ​വ​സാ​നി​പ്പി​ക്കാ​ന്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്​ ഷാ ​സ്​​പീ​ക്ക​ര്‍ ഓം ​ബി​ര്‍​ള​യു​മാ​യി ച​ര്‍​ച്ച ന​ട​ത്തി. ഒ​ളി​മ്ബി​ക്​​സ്​ ജേ​ത്രി മീ​രാ​ബാ​യ്​ ചാ​നു​വി​നെ അ​നു​മോ​ദി​ക്കു​ക​യും കാ​ര്‍​ഗി​ല്‍ ര​ക്​​ത​സാ​ക്ഷി​ക​ളെ അ​നു​സ്​​മ​രി​ക്കു​ക​യും ചെ​യ്​​ത ശേ​ഷ​മാ​ണ് ന​ട​പ​ടി​ക​ളി​ലേ​ക്ക്​ ക​ട​ക്കാ​ന്‍ രാ​ജ്യ​സ​ഭ, ലോ​ക്​​സ​ഭ അ​ധ്യ​ക്ഷ​ന്മാ​ര്‍ ശ്ര​മി​ച്ച​ത്. രാ​ജ്യ​സ​ഭ​യി​ല്‍ അ​ധ്യ​ക്ഷ​ന്‍ വെ​ങ്ക​യ്യ നാ​യി​ഡു ന​ട​പ​ടി​ക​ളി​ലേ​ക്ക്​ ക​ട​ന്ന​തും കോ​ണ്‍​ഗ്ര​സ്​ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ്​ അം​ഗ​ങ്ങ​ള്‍ അ​മി​ത്​ ഷാ​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട്​ ന​ടു​ത്ത​ള​ത്തി​ലേ​ക്ക് പ്ല​ക്കാ​ര്‍​ഡു​ക​ളു​മാ​യി കു​തി​ച്ചു.

പ്രാ​ധാ​ന്യ​മു​ള്ള പ​ല വി​ഷ​യ​ങ്ങ​ളും ഉ​ന്ന​യി​ക്കു​ന്ന​തി​ല്‍​നി​ന്ന്​ പ്ര​തി​പ​ക്ഷം അം​ഗ​ങ്ങ​ളെ ത​ട​യു​ക​യാ​ണെ​ന്ന്​ അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. തു​ട​ര്‍​ന്ന്​ സ​ഭ 12 മ​ണി​ക്കു​ ചേ​ര്‍​ന്ന്​ ഉ​പാ​ധ്യ​ക്ഷ​ന്‍ ഹ​രി​വ​ന്‍​ഷ്​ റാ​യ്​ നാ​രാ​യ​ണ​ന്‍ സം​സാ​രി​ച്ച്‌​ തു​ട​ങ്ങി​യ​പ്പോ​ള്‍ ന​ടു​ത്ത​ളം വ​ള​ഞ്ഞ്​ മു​ദ്രാ​വാ​ക്യം വി​ളി​ച്ച കോ​ണ്‍​ഗ്ര​സ്, തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ്, സി.​പി.​ഐ അം​ഗ​ങ്ങ​ള്‍ 'ബി​ഗ്​ ബ്ര​ദ​ര്‍ നി​ങ്ങ​ളെ നി​രീ​ക്ഷി​ക്കു​ന്നു' എ​ന്ന്​ എ​ഴു​തി​യ പ്ല​ക്കാ​ര്‍​ഡ്​ അ​ദ്ദേ​ഹ​ത്തി​െന്‍റ മേ​ശ​ക്ക്​ മു​ക​ളി​ല്‍ ഉ​യ​ര്‍​ത്തി സം​സാ​രം ത​ട​സ്സ​പ്പെ​ടു​ത്തി.

'ഗു​ജ​റാ​ത്ത്​ മോ​ഡ​ല്‍ ചാ​ര​പ്പ​ണി ഇ​പ്പോ​ള്‍ ദേ​ശീ​യ​ത​ല​ത്തി​ലും', 'ചാ​ര​നി​രീ​ക്ഷ​ണം നി​ര്‍​ത്തു​ക' എ​ന്നീ പ്ല​ക്കാ​ര്‍​ഡു​ക​ളും ന​ടു​ത്ത​ള​ത്തി​ല്‍ ഉ​യ​ര്‍​ത്തി​ക്കാ​ട്ടി. ഇ​ത്​ അ​വ​ഗ​ണി​ച്ച്‌​ ചോ​ദ്യോ​ത്ത​ര​വേ​ള​യു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ന്‍ തു​നി​ഞ്ഞ ഉ​പാ​ധ്യ​ക്ഷ​​നോ​ട്​ അ​നു​വ​ദി​ക്കി​ല്ലെ​ന്നു​​പ​റ​ഞ്ഞ്​ പ്ര​തി​പ​ക്ഷ നേ​താ​വ് മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​​ര്‍​ഗെ ശ​ബ്​​ദ​മു​യ​ര്‍​ത്തി​യ​തോ​ടെ ന​ട​പ​ടി​ക​ള്‍ ര​ണ്ടു​ മ​ണി വ​രെ നി​ര്‍​ത്തി​വെ​ക്കു​ക​യാ​ണെ​ന്ന്​ ഹ​രി​വ​ന്‍​ഷ്​ റാ​യ്​ പ​റ​ഞ്ഞു. തു​ട​ര്‍​ന്ന്​ നാ​ലു ത​വ​ണ ചേ​ര്‍​ന്നെ​ങ്കി​ലും പ്ര​തി​പ​ക്ഷ​വും പി​ന്നോ​ട്ടു​ പോ​യി​ല്ല. തു​ട​ര്‍​ന്ന്​ ചൊ​വ്വാ​ഴ്​​ച​ത്തേ​ക്ക്​ സ​ഭ പി​രി​ഞ്ഞ​താ​യി അ​റി​യി​ച്ചു. ലോ​ക്​​സ​ഭ​യി​ല്‍ പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തി​നി​ട​യി​ല്‍ അ​ര​മ​ണി​ക്കൂ​ര്‍ ചോ​ദ്യോ​ത്ത​ര വേ​ള ന​ട​ത്തി നോ​ക്കി​യാ​ണ്​ സ്​​പീ​ക്ക​ര്‍ ഓം ​ബി​ര്‍​ള സ​ഭ നി​ര്‍​ത്തി​വെ​ച്ച​ത്. മൂ​ന്നു​ ത​വ​ണ നി​ര്‍​ത്തി​വെ​ച്ച​ശേ​ഷം പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​നി​ട​യി​ല്‍ നാ​ഷ​ന​ല്‍ ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ട്ട്​ ഓ​ഫ്​ ഫ​ു​ഡ്​ ടെ​ക്​​നോ​ള​ജി എ​ന്‍​റ​ര്‍​പ്ര​ണ​ര്‍​ഷി​പ്​​ ആ​ന്‍​ഡ്​ മാ​നേ​ജ്​​മെന്‍റ്​ ബി​ല്ലും ഫാ​ക്​​ട​റി നി​യ​ന്ത്ര​ണ ഭേ​ദ​ഗ​തി ബി​ല്ലും ലോ​ക്​​സ​ഭ പാ​സാ​ക്കി.




Related News