Loading ...

Home National

യെ​ദി​യൂ​ര​പ്പ​യു​ടെ രാ​ജി; ക​ര്‍​ണാ​ക​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധം

ബം​ഗ​ളൂ​രു: ബി.​എ​സ്. യെ​ദി​യൂ​ര​പ്പ ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സ്ഥാ​നം രാ​ജി വ​ച്ച​തി​നു പി​ന്നാ​ലെ ക​ര്‍​ണാ​ട​ക​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധം. യെ​ദി​യൂ​ര​പ്പ അ​നു​കൂ​ലി​ക​ള്‍ ട​യ​ര്‍ ക​ത്തി​ച്ചും ക​ട​ക​ള്‍ അ​ട​പ്പി​ച്ചും പ്ര​തി​ഷേ​ധി​ച്ചു. യെ​ദി​യൂ​ര​പ്പ​യു​ടെ നാ​ടാ​യ ശി​വ​മോ​ഗ ജി​ല്ല​യി​ലെ ശി​ക്കാ​രി​പു​ര​യി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​നു​കൂ​ലി​ക​ള്‍ റോ​ഡ് ഉ​പ​രോ​ധി​ച്ചു. തി​ങ്ക​ളാ​ഴ്ച​യാ​ണ് യെ​ദി​യൂ​ര​പ്പ​യു​ടെ രാ​ജി ഗ​വ​ര്‍​ണ​ര്‍ ത​വാ​ര്‍ ച​ന്ദ് ഗെ​ഹ്ലോ​ട്ട് സ്വീ​ക​രി​ച്ച​ത്. എ​ന്നാ​ല്‍ പു​തി​യ മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കു​ന്ന​ത് വ​രെ കാ​വ​ല്‍ മു​ഖ്യ​മ​ന്ത്രി​യാ​യി യെ​ദി​യൂ​ര​പ്പ തു​ട​രും.

Related News