Loading ...

Home Kerala

പാ​ല​ക്കാട് സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ വ​ന്‍ ക​വ​ര്‍​ച്ച

പാ​ല​ക്കാ​ട്: ച​ന്ദ്രന​ഗ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ശാ​ഖ​യി​ല്‍ വ​ന്‍ ക​വ​ര്‍​ച്ച. ഏ​ഴ് കി​ലോ സ്വ​ര്‍​ണ​വും 20,000 രൂ​പ​യും ന​ഷ്ട​മാ​യെ​ന്നാ​ണ് പ്രാ​ഥ​മി​ക ക​ണ​ക്ക്. ഇ​ന്ന് രാ​വി​ലെ ഒ​ന്‍​പ​തോ​ടെ ജീ​വ​ന​ക്കാ​ര്‍ ശാ​ഖ​യി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് ക​വ​ര്‍​ച്ച​യു​ടെ വി​വ​രം പു​റം​ലോ​ക​മ​റി​യു​ന്ന​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് അ​ഞ്ചോ​ടെ​യാ​ണ് ജീ​വ​ന​ക്കാ​ര്‍ ശാ​ഖ പൂ​ട്ടി​യി​റ​ങ്ങി​യ​ത്. ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ല്‍ പ്ര​വൃ​ത്തി​ദി​ന​മ​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ ക​വ​ര്‍​ച്ച എ​ന്ന് ന​ട​ന്നു​വെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല.

സ്ട്രോം​ഗ് റൂ​മി​ലെ ഇ​രു​മ്ബ് ഗ്രി​ല്‍ ഗ്യാ​സ് ക​ട്ട​ര്‍ ഉ​പ​യോ​ഗി​ച്ച്‌ ത​ക​ര്‍​ത്താ​ണ് ക​വ​ര്‍​ച്ച​ക്കാ​ര്‍ അ​ക​ത്ത് പ്ര​വേ​ശി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ത്തി. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ പോ​ലീ​സ് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

Related News