Loading ...

Home International

പെഗസസ്​: അന്വേഷണത്തിന്​ ഇസ്രായേല്‍ സമിതിയെ നിയോഗിച്ചു

ജെ​റു​സ​ലം: പെ​ഗ​സ​സ്​ സോ​ഫ്​​റ്റ്​​വെ​യ​ര്‍ ഉ​പ​യോ​ഗി​ച്ച്‌​ ചാ​ര​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തെ​ക്കു​റി​ച്ച്‌​ അ​ന്വേ​ഷി​ക്കാ​ന്‍ ഇ​​സ്രാ​യേ​ല്‍ സ​ര്‍​ക്കാ​ര്‍ സ​മി​തി​യെ നി​യോ​ഗി​ച്ചു. സോ​ഫ്​​റ്റ്​​വെ​യ​ര്‍​ ലൈ​സ​ന്‍​സ്​ ന​ല്‍​കു​ന്ന​തി​നെ​ക്കു​റി​ച്ച്‌​ പ​രി​ശോ​ധി​ക്കും.
സ​മി​തി റി​പ്പോ​ര്‍​ട്ടി‍െന്‍റ അ​ടി​സ്​​ഥാ​ന​ത്തി​ല്‍ തി​രു​ത്ത​ല്‍ വേ​ണ​മോ എ​ന്ന്​ പ​രി​ശോ​ധി​ക്കു​മെ​ന്ന്​ പാ​ര്‍​ല​മെന്‍റി‍െന്‍റ വി​ദേ​ശ​കാ​ര്യ,പ്ര​തി​രോ​ധ സ​മി​തി ത​ല​വ​ന്‍ രാം ​ബെ​ന്‍ ബ​ര​ക്​ പ​റ​ഞ്ഞു. അ​ന്വേ​ഷ​ണ​ത്തെ എ​ന്‍.​എ​സ്.​ഒ ത​ല​വ​ന്‍ ഷാ​ല​വ്​ ഹു​ലി​യോ സ്വാ​ഗ​തം ചെ​യ്​​തു.ഇ​ന്ത്യ ഉ​ള്‍​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളി​ലെ പ്ര​മു​ഖ രാ​ഷ്​​ട്രീ​യ നേ​താ​ക്ക​ള്‍,മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍, മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​രു​ടെ ഫോ​ണു​ക​ളി​ലേ​ക്ക്​ നു​ഴ​ഞ്ഞു ക​യ​റി വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്തി​യ​ത്​ കോ​ളി​ള​ക്ക​മു​ണ്ടാ​ക്കി​യി​രു​ന്നു.വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ സ​ര്‍​ക്കാ​റു​ക​ള്‍​ക്കാ​ണ്​ ഇ​സ്രാ​യേ​ല്‍ സ​ര്‍​ക്കാ​ര്‍ നി​യ​ന്ത്രി​ക്കു​ന്ന എ​ന്‍.​എ​സ്.​ഒ ഗ്രൂ​പ്​​​​ ചാ​ര​സോ​ഫ്​​റ്റ്​​വെ​യ​ര്‍ വി​ല്‍​ക്കു​ന്ന​ത്. ലോ​ക​ത്ത്​ 50,000 പേ​രു​ടെ ഫോ​ണു​ക​ളി​ലേ​ക്ക്​ ഈ ​സോ​ഫ്​​റ്റ്​​വെ​യ​ര്‍ ക​ട​ന്നു​ക​യ​റി​യി​ട്ടു​ണ്ടെ​ന്നാ​ണ്​ സം​ശ​യി​ക്കു​ന്ന​ത്.രാ​ജ്യ​ര​ക്ഷ​ക്കും തീ​വ്ര​വാ​ദ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ത​ട​യാ​നു​മാ​ണ്​ പെ​ഗ​സ​സ്​ ലൈ​സ​ന്‍​സ്​ ന​ല്‍​കു​ന്ന​തെ​ന്നാ​ണ്​ ക​മ്ബ​നി​യു​ടെ വി​ശ​ദീ​ക​ര​ണം. എ​ന്‍.​എ​സ്.​ഒ ഗ്രൂ​പ്​​ ലൈ​സ​ന്‍​സ്​ ച​ട്ടം ലം​ഘി​ച്ചി​ട്ടു​ണ്ടെ​ങ്കി​ല്‍ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന്​ ക​ഴി​ഞ്ഞ ദി​വ​സം ഇ​സ്രാ​യേ​ല്‍ പ്ര​തി​രോ​ധ വ​കു​പ്പ്​ വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു.

Related News