Loading ...

Home National

ഐ.സി.എസ്.ഇ, ഐ.എസ്.സി 10, 12 പരീക്ഷാഫലം നാളെ വൈകിട്ട് മൂന്നിന് പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: ഐ.സി.എസ്.ഇ, ഐ.എസ്.സി 10, 12 ഫലം നാളെ (ശനി, 24.07.2021) പ്രഖ്യാപിക്കും. കൗണ്‍സില്‍ ഫോര്‍ ഇന്ത്യന്‍ സ്‌കൂല്‍ എക്‌സാമിനേഷന്‍സ് (സി.ഐ.എസ്. സി.ഇ) ആണ് ഇക്കാര്യം അറിയിച്ചത്. ഉച്ചക്ക് മൂന്നു മണിക്കാണ് ഫലപ്രഖ്യാപനം. cisce.org, results.cisce.org, എന്നീ സൈറ്റ് വഴി ഫലമറിയാം.

Related News