Loading ...

Home Kerala

മ​രം​മു​റി വി​വാ​ദം; പ്ര​തി​പ​ക്ഷം നി​യ​മ​സ​ഭ ബ​ഹി​ഷ്ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട്ടി​ലെ മ​രം​മു​റി വി​വാ​ദ​ത്തി​ല്‍ ജു​ഡീ​ഷ​ല്‍ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ആ​വ​ശ്യം നി​ര​സി​ച്ച​തി​ന് പി​ന്നാ​ലെ പ്ര​തി​പ​ക്ഷം നി​യ​മ​സ​ഭ​യി​ല്‍ നി​ന്നും ഇ​റ​ങ്ങി​പ്പോ​യി. ചോ​ദ്യോ​ത്ത​ര​വേ​ള​യി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​നാ​ണ് ജു​ഡീ​ഷ​ല്‍ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ആ​വ​ശ്യ​മു​ന്ന​യി​ച്ച​ത്.

തു​ട​ര്‍​ന്ന് സം​സാ​രി​ച്ച വ​നം​മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ന്‍ സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ടെ​ന്നും ഈ ​ഘ​ട്ട​ത്തി​ല്‍ ജു​ഡീ​ഷ​ല്‍ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്നും പ​റ​ഞ്ഞു. പി​ന്നാ​ലെ​യാ​ണ് സ​ഭ ബ​ഹി​ഷ്ക​രി​ക്കു​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് അ​റി​യി​ച്ച​ത്. സ​ര്‍​ക്കാ​ര്‍ ഒ​ത്താ​ശ​യോ​ടെ ന​ട​ന്ന ത​ട്ടി​പ്പാ​ണി​തെ​ന്നും കേ​സി​ല്‍ ചി​ല ആ​ദി​വാ​സി​ക​ളെ​യും തൊ​ഴി​ലാ​ളി​ക​ളെ​യും പ്ര​തി​ചേ​ര്‍​ത്ത് ഉ​ന്ന​ത​രെ ര​ക്ഷി​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ശ്ര​മ​മെ​ന്നും സ​തീ​ശ​ന്‍ ആ​രോ​പി​ച്ചു.

Related News