Loading ...

Home National

മഴ; മുംബൈയില്‍ കെട്ടിടം തകര്‍ന്ന് വീണ് 7 മരണം

മുംബൈ: കനത്ത മഴയില്‍ മുംബൈയില്‍ കെട്ടിടം തകര്‍ന്ന്‌വീണ് ഏഴ് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മുംബൈയിലെ ഗോവന്ദി മേഖലയിലാണ് രാവിലെ അപകടമുണ്ടായത്. മഴ ശക്തമായി തുടരുന്നതോടെ രത്‌നഗിരി, റായ്ഗഡ് മേഖലയില്‍ കനത്ത നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. റായ്ഗഡില്‍ നാലിടത്ത് ഉരുള്‍പൊട്ടി അഞ്ച് പേര്‍ മരിച്ചു.

Related News