Loading ...

Home International

പാക്കിസ്ഥാനില്‍ കനത്ത മഴ: 14 മരണം

പെ​​​ഷ​​​വാ​​​ര്‍: പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ ഖൈ​​​ബ​​​ര്‍ പ​​​ക്തൂ​​​ണ്‍​​​ഖ്വാ പ്ര​​​വി​​​ശ്യ​​​യി​​​ല്‍ മ​​​ഴ​​​ക്കെ​​​ടു​​​തി​​​ക​​​ളി​​​ല്‍ 14 പേ​​​ര്‍ മ​​​രി​​​ക്കു​​​ക​​​യും 26 പേ​​​ര്‍​​​ക്കു പ​​​രി​​​ക്കേ​​​ല്‍​​​ക്കു​​​ക​​​യും ചെ​​​യ്തു. ദേ​​​ര ഇ​​​സ്മ​​​യി​​​ല്‍ ഖാ​​​ന്‍, ഹ​​​സാ​​​ര തു​​​ട​​​ങ്ങി പ്ര​​​വി​​​ശ്യ​​​യി​​​ലെ താ​​​ഴ്ന്ന പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ല്‍ വെ​​​ള്ള​​​പ്പൊ​​​ക്ക​​​മു​​​ണ്ടാ​​​യി. ഏ​​​താ​​​നും വീ​​ടു​​ക​​ള്‍ ത​​​ക​​​ര്‍​​​ന്നു.

Related News