Loading ...

Home National

അ​ഞ്ചാം ദി​വ​സ​വും മാ​റ്റ​മി​ല്ലാ​തെ ഇ​ന്ധ​ന​വി​ല

ന്യൂ​ഡ​ല്‍​ഹി: പെ​ട്രോ​ള്‍, ഡീ​സ​ല്‍ നി​ര​ക്ക് തു​ട​ര്‍​ച്ച​യാ​യ അ​ഞ്ചാം ദി​വ​സ​വും മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്നു. രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ല്‍ ക്രൂ​ഡോ​യി​ല്‍ വി​ല കു​റ​ഞ്ഞു നി‍​ല്‍​ക്കു​ക​യു​മാ​ണ്. ഒ​രാ​ഴ്ച മു​ന്‍​പ് 17 പൈ​സ വ​ര്‍​ധി​പ്പി​ച്ച​തി​നു ശേ​ഷം ഡീ​സ​ലി​ന് ഇ​തു​വ​രെ വി​ല കൂ​ട്ടി​യി​ട്ടി​ല്ല. ശ​നി​യാ​ഴ്ച​യാ​ണ് പെ​ട്രോ​ളി​ന് 30 പൈ​സ കൂ​ട്ടി​യ​ത്.

മേ​യ് മൂ​ന്നി​നു ശേ​ഷം ആ​ദ്യ​മാ​യാ​ണ് തു​ട​ര്‍​ച്ച​യാ​യ ഇ​ത്ര​യും ദി​വ​സം രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല കൂ​ട്ടാ​തി​രി​ക്കു​ന്ന​ത്. എ​ന്നി​രു​ന്നാ​ലും, മും​ബൈ, ഡ​ല്‍​ഹി തു​ട​ങ്ങി​യ മ​റ്റ് മെ​ട്രോ ന​ഗ​ര​ങ്ങ​ളി​ലെ വി​ല​ക​ള്‍ എ​ക്കാ​ല​ത്തെ​യും ഉ​യ​ര്‍​ന്ന നി​ര​ക്കി​ലാ​ണ്. ഡ​ല്‍​ഹി​യി​ല്‍ പെ​ട്രോ​ളി​ന് ഇ​ന്ന് ലി​റ്റ​റി​ന് 101.84 രൂ​പ​യും ഡീ​സ​ലി​ന് ലി​റ്റ​റി​ന് 89.87 രൂ​പ​യു​മാ​ണ് വി​ല.

പെ​ട്രോ​ളി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് 103.58 രൂ​പ​യും കൊ​ച്ചി​യി​ല്‍ 101.94 രൂ​പ​യു​മാ​ണ് വി​ല. ക്രൂ​ഡ് ഓ​യി​ല്‍ വി​ല താ​ഴ്ന്ന നി​ല​യി​ല്‍ തു​ട​ര്‍​ന്നാ​ല്‍ ഇ​ന്ധ​ന വി​ല സ​ര്‍​ക്കാ​ര്‍ കു​റ​ച്ചേ​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് രാ​ജ്യം.

Related News