Loading ...

Home Kerala

കേരളത്തിൽ ഇന്ന് 17,481 പേര്‍ക്ക് കോവിഡ്; മൂന്നാംദിവസവും ടി.പി.ആര്‍ 11ന് മുകളില്‍

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ ഇ​ന്ന് 17,481 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. മ​ല​പ്പു​റം 2318, എ​റ​ണാ​കു​ളം 2270, കോ​ഴി​ക്കോ​ട് 2151, തൃ​ശൂ​ര്‍ 1983, പാ​ല​ക്കാ​ട് 1394, കൊ​ല്ലം 1175, തി​രു​വ​ന​ന്ത​പു​രം 1166, കോ​ട്ട​യം 996, ആ​ല​പ്പു​ഴ 969, ക​ണ്ണൂ​ര്‍ 777, കാ​സ​ര്‍​ഗോ​ഡ് 776, പ​ത്ത​നം​തി​ട്ട 584, വ​യ​നാ​ട് 475, ഇ​ടു​ക്കി 447 എ​ന്നി​ങ്ങ​നേ​യാ​ണ് ജി​ല്ല​ക​ളി​ല്‍ ഇ​ന്ന് രോ​ഗ ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,45,993 സാ​മ്ബി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 11.97 ആ​ണ്. റു​ട്ടീ​ന്‍ സാ​മ്ബി​ള്‍, സെ​ന്‍റി​ന​ല്‍ സാ​മ്ബി​ള്‍, സി​ബി നാ​റ്റ്, ട്രൂ​നാ​റ്റ്, പി​ഒ​സി​ടി പി​സി​ആ​ര്‍, ആ​ര്‍ടി എ​ല്‍​എ​എം​പി, ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന എ​ന്നി​വ ഉ​ള്‍​പ്പെ​ടെ ഇ​തു​വ​രെ ആ​കെ 2,57,18,672 സാ​മ്ബി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. à´•â€‹à´´à´¿â€‹à´žàµà´ž ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ 105 മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ്-19 മൂ​ല​മാ​ണെ​ന്ന് ഇ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 15,617 ആ​യി.

ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 86 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. 16,600 പേ​ര്‍​ക്ക് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 698 പേ​രു​ടെ സ​മ്ബ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. മ​ല​പ്പു​റം 2246, എ​റ​ണാ​കു​ളം 2220, കോ​ഴി​ക്കോ​ട് 2129, തൃ​ശൂ​ര്‍ 1962, പാ​ല​ക്കാ​ട് 954, കൊ​ല്ലം 1164, തി​രു​വ​ന​ന്ത​പു​രം 1087, കോ​ട്ട​യം 955, ആ​ല​പ്പു​ഴ 956, ക​ണ്ണൂ​ര്‍ 701, കാ​സ​ര്‍​ഗോ​ഡ് 761, പ​ത്ത​നം​തി​ട്ട 565, വ​യ​നാ​ട് 465, ഇ​ടു​ക്കി 435 എ​ന്നി​ങ്ങ​നെ​യാ​ണ് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​ത്.

97 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ക​ണ്ണൂ​ര്‍ 21, പാ​ല​ക്കാ​ട് 13, തൃ​ശൂ​ര്‍ 12, കാ​സ​ര്‍​ഗോ​ഡ് 9, കൊ​ല്ലം 8, പ​ത്ത​നം​തി​ട്ട 7, എ​റ​ണാ​കു​ളം, വ​യ​നാ​ട് 6 വീ​തം, കോ​ട്ട​യം 5, തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ 3 വീ​തം, കോ​ഴി​ക്കോ​ട് 2, ഇ​ടു​ക്കി, മ​ല​പ്പു​റം 1 വീ​തം ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച്‌ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 14,131 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. തി​രു​വ​ന​ന്ത​പു​രം 747, കൊ​ല്ലം 2017, പ​ത്ത​നം​തി​ട്ട 306, ആ​ല​പ്പു​ഴ 535, കോ​ട്ട​യം 664, ഇ​ടു​ക്കി 262, എ​റ​ണാ​കു​ളം 1600, തൃ​ശൂ​ര്‍ 1583, പാ​ല​ക്കാ​ട് 1040, മ​ല​പ്പു​റം 2221, കോ​ഴി​ക്കോ​ട് 1531, വ​യ​നാ​ട് 335, ക​ണ്ണൂ​ര്‍ 728, കാ​സ​ര്‍​ഗോ​ഡ് 562 എ​ന്നി​ങ്ങ​നേ​യാ​ണ് രോ​ഗ​മു​ക്തി​യാ​യ​ത്. ഇ​തോ​ടെ 1,29,640 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച്‌ ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 30,59,441 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 4,06,370 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​രി​ല്‍ 3,81,316 പേ​ര്‍ വീ​ട്/​ഇ​ന്‍​സ്റ്റി​റ്റി​യൂ​ഷ​ണ​ല്‍ ക്വാ​റ​ന്‍റൈ​നി​ലും 25,054 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 2401 പേ​രെ​യാ​ണ് പു​തു​താ​യി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

Related News