Loading ...

Home Europe

പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ച്‌ മെ​ര്‍​ക്ക​ല്‍; മ​ര​ണം 188 ആ​യി

ബെ​ര്‍​ലി​ന്‍: അ​മേ​രി​ക്ക​ന്‍ സ​ന്ദ​ര്‍​ശ​നം പൂ​ര്‍​ത്തി​യാ​ക്കി മ​ട​ങ്ങി​യെ​ത്തി​യ ജ​ര്‍​മ​ന്‍ ചാ​ന്‍​സ​ല​ര്‍ അം​ഗ​ലാ മെ​ര്‍​ക്ക​ല്‍ പ്ര​കൃ​തി ക്ഷോ​ഭ​ത്തി​ന്‍റെ​യും മ​ഹാ​പ്ര​ള​യ​ത്തി​ന്‍റെ ദു​ര​ന്ത​ഭൂ​മി​യാ​യി മാ​റി​യ റൈ​ന്‍​ലാ​ന്‍​ഡ് ഫാ​ല്‍​സ് സം​സ്ഥാ​നം സ​ന്ദ​ര്‍​ശി​ച്ചു. ജ​ര്‍​മ​നി​യി​ല്‍ മാ​ത്രം മ​രി​ച്ച​വ​രു​ടെ എ​ണ്ണം 157 ആ​യി. പ്ര​ള​യ​ബാ​ധി​ത​മേ​ഖ​ല​യി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ ചാ​ന്‍​സ​ല​ര്‍ മെ​ര്‍​ക്ക​ല്‍ ദു​രി​ത​ബാ​ധി​ത​ര്‍​ക്ക് വേ​ഗ​ത്തി​ല്‍ സാ​ന്പ​ത്തി​ക സ​ഹാ​യം എ​ത്തി​ക്കു​മെ​ന്ന് ഉ​റ​പ്പു​ന​ല്‍​കി.

ദു​ര​ന്ത​ത്തി​ല്‍ സ​ര്‍​വ​തും ത​ക​ര്‍​ന്ന ഷു​ള്‍​ഡ് പ​ട്ട​ണ​ത്തി​ല്‍ ആ​ശ്വാ​സ​ത്തി​ന്‍റെ പ്ര​കാ​ശ​കി​ര​ണ​വു​മാ​യി എ​ത്തി​യ മെ​ര്‍​ക്ക​ലി​നൊ​പ്പം സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി മാ​ലു ഡ്ര​യ​റും പ​ള​യ​ത്തി​ന്‍റെ ഇ​ര​ക​ളു​ടെ നി​രാ​ശ​യു​ടെ​യും ക​ണ്ണീ​രി​ന്‍റെ​യും നേ​ര്‍​ക്കാ​ഴ്ച​ക​ള്‍ പ​ങ്കു​വ​യ്ക്കാ​ന്‍ എ​ത്തി​യി​രു​ന്നു. à´…​പ്ര​തീ​ക്ഷി​ത സം​ഭ​വ​ത്തി​ലെ ന​ഷ്ട​ങ്ങ​ളു​ടെ​യും സ​മൂ​ഹ​ത്തി​ന്‍റെ നാ​ശ​ത്തെ​ക്കു​റി​ച്ച്‌ ചാ​ന്‍​സ​ല​ര്‍ മെ​ര്‍​ക്ക​ലും പ്ര​ധാ​ന​മ​ന്ത്രി മാ​ളു ഡ്ര​യ​റും പ്രാ​ദേ​ശി​ക ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സം​സാ​രി​ക്കു​ക​യും വെ​ള്ള​പ്പൊ​ക്കം മൂ​ല​മു​ണ്ടാ​യ വ​ലി​യ നാ​ശ​ത്തെ​ക്കു​റി​ച്ച്‌ ആ​ദ്യ അ​വ​ലോ​ക​നം ന​ട​ത്തു​ക​യും ചെ​യ്തു. ഇ​ത്ര​യും ദു​രി​ത​ത്തി​നി​ട​യി​ല്‍ ത​ന്നെ സ്വീ​ക​രി​ച്ച അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ള്‍​ക്ക് മെ​ര്‍​ക്ക​ല്‍ ന​ന്ദി പ​റ​യു​ക​യും ഓ​ഗ​സ്റ്റി​ല്‍ വീ​ണ്ടും ഇ​വി​ടം സ​ന്ദ​ര്‍​ശി​ക്കു​മെ​ന്ന് ഉ​റ​പ്പു ന​ല്‍​കു​ക​യും ചെ​യ്തു.

ദു​ര​ന്ത സ്ഥ​ല​ങ്ങ​ളു​ടെ സ​ന്ദ​ര്‍​ശ​ന​വേ​ള​യി​ല്‍ മാ​ലു ഡ്ര​യ​ര്‍ ഇ​ട​യ്ക്കി​ടെ ഇ​ല​ക്‌ട്രി​ക്‌ട്രൈ സൈ​ക്കി​ള്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്നു യാ​ത്ര. 1995ല്‍ ​മു​ഖ്യ​മ​ന്ത്രി​യെ ബാ​ധി​ച്ച നാ​ഡീ രോ​ഗ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന സ​ഹാ​യി​യാ​ണ് അ​വ​രു​ടെ ട്രൈ​സൈ​ക്കി​ള്‍. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് കോ​ബ്ളെ​ന്‍​സി​ന് പ​ടി​ഞ്ഞാ​റ് 50 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ ക​ടു​ത്ത വെ​ള്ള​പ്പൊ​ക്ക​വും നാ​ശ​ന​ഷ്ട​ങ്ങ​ളും ഉ​ണ്ടാ​യ അ​ഡെ​നൗ​വി​ല്‍ മാ​ലു ഡ്ര​യ​റു​മാ​യി മെ​ര്‍​ക്ക​ല്‍ പ​ത്ര​സ​മ്മേ​ള​ന​വും ന​ട​ത്തി.

Related News