Loading ...

Home Kerala

എസ്.എസ്. എല്‍.സി. മാര്‍ക്ക് ലിസ്റ്റ് സമൂഹമാധ്യമങ്ങളില്‍; സുരക്ഷിതമല്ലെന്ന് സൈബര്‍ വിദഗ്ധര്‍

എസ്.എസ്. എല്‍.സി.യുടെ ഉന്നത വിജയം പുറത്തുവന്നതോടെ ഉയര്‍ന്ന വിജയം നേടിയ കുട്ടികളുടെ മാര്‍ക്ക ലിസ്റ്റ് സമൂഹമാധമങ്ങളില്‍ പങ്കുവയ്ക്കുന്നത് ഒരു ട്രെന്‍ഡായി മാറിയിരിക്കുകയാണ്. എന്നാല്‍ ഈ പ്രവണത സുരക്ഷിതമല്ലെന്നാണ് സൈബര്‍ വിദഗ്ധരുടെ അഭിപ്രായം. കുട്ടികളുടെ പേരും ജനനത്തീയതിയും റെജിസറ്റര്‍ നമ്ബരും മാതാപിതാക്കളുടെ പേരുമൊക്കെ അടങ്ങിയ വിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍നിന്ന് പകര്‍ത്തി ദുരുപയോഗം ചെയ്യാന്‍ സാദ്ധ്യത ഏറെയാണെന്നാണ് മുന്നറിയിപ്പ്.

Related News