Loading ...

Home International

പട്ടാളഭരണത്തിൽ മ്യാന്‍മറില്‍ ആ​​​യി​​​ര​​​ത്തോ​​​ളം കു​​​ട്ടി​​​ക​​​ള്‍ അ​​​റ​​​സ്റ്റി​​​ലായി, 75 കുട്ടികൾ കൊല്ലപ്പെട്ടു;യുഎന്‍

യാ​​​ങ്കോ​​​ണ്‍: മ്യാ​​​ന്‍​​​മ​​​റി​​​ലെ പ​​​ട്ടാ​​​ള​​​ഭ​​​ര​​​ണ​​​കൂ​​​ടം കു​​​ട്ടി​​​ക​​​ളു​​​ടെ അ​​​ന്ത​​​ക​​​രാ​​​കു​​​ന്ന​​​താ​​​യി യു​​​എ​​​ന്‍ ബാ​​​ലാ​​​വ​​​കാ​​​ശ ക​​​മ്മി​​​റ്റി. ഫെ​​​ബ്രു​​​വ​​​രി​​​യി​​​ല്‍ പ​​​ട്ടാ​​​ളം അ​​​ധി​​​കാ​​​രം പി​​​ടി​​​ച്ച​​​ശേ​​​ഷം 75 കു​​​ട്ടി​​​ക​​​ളാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ആ​​​യി​​​ര​​​ത്തോ​​​ളം കു​​​ട്ടി​​​ക​​​ള്‍ അ​​​റ​​​സ്റ്റി​​​ലാ​​​യ​​​താ​​​യും ക​​​മ്മി​​​റ്റി അ​​​ധ്യ​​​ക്ഷ മി​​​കി​​​കോ ഒ​​​ട്ടാ​​​നി പ്ര​​​സ്താ​​​വ​​​ന​​​യി​​​ല്‍ പ​​​റ​​​ഞ്ഞു.

പ​​​ട്ടാ​​​ള​​​ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​നെ​​​തി​​​രേ പ്ര​​​തി​​​ഷേ​​​ധി​​​ക്കു​​​ന്ന ജ​​​ന​​​ങ്ങ​​​ളെ നേ​​​രി​​​ടു​​​ന്ന സു​​​ര​​​ക്ഷാ​​​ഭ​​​ട​​​ന്മാ​​​ര്‍ കു​​​ട്ടി​​​ക​​​ളോ​​​ടു ദ​​​യ കാ​​​ണി​​​ക്കു​​​ന്നി​​​ല്ല. à´ªàµà´°â€‹â€‹â€‹à´•àµ‹â€‹â€‹â€‹à´ªâ€‹â€‹â€‹à´¨â€‹â€‹â€‹à´®à´¿â€‹â€‹â€‹à´²àµà´²à´¾â€‹â€‹â€‹à´¤àµ† വെ​​​ടി​​​വ​​​ച്ചു​​​കൊ​​​ല്ലു​​​ന്ന​​​തും പ്ര​​​ക്ഷോ​​​ഭ​​​ക​​​രെ സ​​​ഹാ​​​യി​​​ക്കു​​​ന്ന മാ​​​താ​​​പി​​​താ​​​ക്ക​​​ളെ സ​​​മ്മ​​​ര്‍​​​ദ​​​ത്തി​​​ലാ​​​ക്കാ​​​ന്‍ കു​​​ട്ടി​​​ക​​​ളെ ത​​​ട​​​വി​​​ലാ​​​ക്കു​​​ന്ന​​​തും വ്യാ​​​പ​​​ക​​​മാ​​​ണ്. ചി​​​ല കു​​​ട്ടി​​​ക​​​ള്‍ സ്വ​​​ന്തം വീ​​​ട്ടി​​​ല്‍​​​വ​​​ച്ചാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.

കു​​​ട്ടി​​​ക​​​ള്‍​​​ക്ക് സ​​​കൂ​​​ള്‍, ആ​​​രോ​​​ഗ്യ സേ​​​വ​​​ന​​​ങ്ങ​​​ള്‍ ല​​​ഭി​​​ക്കു​​​ന്നി​​​ല്ല. ഗ്രാ​​​മീ​​​ണ മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ കു​​​ട്ടി​​​ക​​​ള്‍​​​ക്ക് ഭ​​​ക്ഷ​​​ണ​​​വും വെ​​​ള്ള​​​വും ല​​​ഭി​​​ക്കാ​​​ത്ത സം​​​ഭ​​​വ​​​ങ്ങ​​​ളും റി​​​പ്പോ​​​ര്‍​​​ട്ട് ചെ​​​യ്യ​​​പ്പെ​​​ടു​​​ന്നു​​​വെ​​ന്നു ക​​​മ്മി​​​റ്റി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

Related News