Loading ...

Home National

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ചെ​റു​വി​മാ​നം ത​ക​ര്‍​ന്നു​വീ​ണ് പൈ​ല​റ്റ് മ​രി​ച്ചു

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ചെ​റു​വി​മാ​നം ത​ക​ര്‍​ന്നു​വീ​ണ് പൈ​ല​റ്റ് മ​രി​ച്ചു. മ​റ്റൊ​രു പൈ​ല​റ്റ് പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. മ​ഹാ​രാ​ഷ്ട്ര​യി​ലെ ജ​ല്‍​ഗാ​വി​ല്‍ ഇ​ന്ന് വൈ​കു​ന്നേ​ര​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ര​ണ്ട് പൈ​ല​റ്റു​മാ​ര്‍ മാ​ത്ര​മാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ഫ്ളൈ​യിം​ഗ് സ്കൂ​ളി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് വി​മാ​നം. വ​നി​താ പൈ​ല​റ്റാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.

Related News