Loading ...

Home Kerala

ഇന്നും ഇന്ധന വില കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇന്ധന വില കൂടി. ഒരു ലിറ്റര്‍ പെട്രോളിന് 30 പൈസയാണ് വര്‍ദ്ധിച്ചത്. ഡീസല്‍ വിലയില്‍ മാറ്റമില്ല.തിരുവനന്തപുരത്ത് പെട്രോളിന് 103രൂപ 82പൈസയാണ് ഇന്നത്തെ പെട്രോള്‍ വില. കൊച്ചിയില്‍ പെട്രോളിന്റെ വില 101.52 ആണ് ഇന്ന് കൊച്ചിയിലെ പെട്രോള്‍ വില.കോഴിക്കോട് 102 രൂപയും കോട്ടയത്ത് 102.10 രൂപയുമാണ് പെട്രോള്‍ വില

Related News