Loading ...

Home Kerala

കേരളത്തിൽ മൂ​ന്ന് ദി​വ​സം കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മൂ​ന്ന് ദി​വ​സം കോവിഡ് നിയന്ത്രണങ്ങളില്‍ ഇ​ള​വ്. ബ​ക്രീ​ദ് പ്ര​മാ​ണി​ച്ച്‌ 18,19,20 തീ​യ​തി​ക​ളി​ലാ​ണ് കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വ് വ​രു​ത്തി​യി​രി​ക്കു​ന്ന​ത്.

എ,​ബി,സി ​വി​ഭാ​ഗ​ങ്ങ​ളി​ല്‍​പ്പെ​ട്ട മേ​ഖ​ല​ക​ളി​ല്‍ കൂ​ടു​ത​ല്‍ ക​ട​ക​ള്‍ തു​റ​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി. തു​ണി, ചെ​രു​പ്പ്, ഫാ​ന്‍​സി, ഇ​ല​ക്‌ട്രോ​ണി​ക്സ് ക​ട​ക​ളും ജ്വ​ല്ല​റി​ക​ളും രാ​ത്രി എ​ട്ട് വ​രെ തു​റ​ക്കാം

Related News