Loading ...

Home Kerala

എ​സ്‌എ​സ്‌എ​ല്‍​സി ഫ​ലം പ്ര​ഖ്യാ​പി​ച്ചു; 99.47 ശ​ത​മാ​നം വി​ജ​യം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​സ്‌എ​സ്‌എ​ല്‍​സി ഫ​ലം തി​രു​വ​ന​ന്ത​പു​ര​ത്ത് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി പ്ര​ഖ്യാ​പി​ച്ചു. റി​ക്കാ​ര്‍​ഡ് വി​ജ​യ​മാ​ണ് ഇ​ത്ത​വ​ണ രേ​ഖ​പ്പടു​ത്തി​യി​രി​ക്കു​ന്ന​ത്. 99.47 ആ​ണ് വി​ജ​യ ശ​ത​മാ​നം. 1,21,318 പേ​ര്‍​ക്ക് എ​ല്ലാ​റ്റി​ലും എ ​പ്ല​സ് ല​ഭി​ച്ചു.

ക​ഴി​ഞ്ഞ​വ​ര്‍​ഷ​ത്തേ​ക്കാ​ള്‍ വി​ജ​യ​ശ​ത​മാ​ന​ത്തി​ല്‍ 0.65 ശ​ത​മാ​ന​ത്തി​ന്‍റെ വ​ര്‍​ധ​ന​വാ​ണ് ഇ​ത്ത​വ​ണ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. à´Ž ​പ്ല​സ് നേ​ടി​യ​വ​രി​ല്‍ 79,142 പേ​രു​ടെ വ​ര്‍​ധ​ന​വും ഉ​ണ്ടാ​യി. മു​ന്‍ വ​ര്‍​ഷം 41,906 പേ​ര്‍​ക്കാ​ണ് എ​ല്ലാ​റ്റി​ലും à´Ž ​പ്ല​സ് ല​ഭി​ച്ച​ത്. പ​രീ​ക്ഷ ഫ​ലം വൈ​കി​ട്ട് മൂ​ന്ന് മു​ത​ല്‍ സ​ര്‍​ക്കാ​ര്‍ വെ​ബ്സൈ​റ്റു​ക​ളി​ല്‍ ല​ഭ്യ​മാ​യി തു​ട​ങ്ങും. à´Žâ€‹à´±àµà´±â€‹à´µàµà´‚ കൂ​ടു​ത​ല്‍ വി​ജ​യ​ശ​ത​മാ​നം ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലാ​ണ് (99.85 ശ​ത​മാ​നം). വ​യ​നാ​ടാ​ണ് കു​റ​വ് (98.13 ശ​ത​മാ​നം). വി​ദ്യാ​ഭ്യാ​സ ജി​ല്ല​ക​ളി​ല്‍ പാ​ലാ​യാ​ണ് മു​ന്നി​ല്‍ (99.97 ശ​ത​മാ​നം). കൂ​ടു​ത​ല്‍ à´Ž ​പ്ല​സ് മ​ല​പ്പു​റം ജി​ല്ല​യി​ലാ​ണ്. 2,214 സ്കൂ​ളു​ക​ളി​ല്‍ നൂ​റു ശ​ത​മാ​നം വി​ജ​യ​മു​ണ്ട്.

ഗ​ള്‍​ഫി​ലെ കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ​രീ​ക്ഷ​യെ​ഴു​തി​യ എ​ല്ലാ​വ​രും വി​ജ​യി​ച്ചു. ഗ​ള്‍​ഫ് മേ​ഖ​ല​യി​ല്‍ 97.03 ശ​ത​മാ​ന​മാ​ണ് വി​ജ​യം. സേ ​പ​രീ​ക്ഷ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. ഗ്രെ​യ്സ് മാ​ര്‍​ക്ക് ഇ​ല്ല എ​ന്ന​താ​ണ് ഇ​ത്ത​വ​ണ​ത്തെ പ്ര​ത്യേ​ക​ത. എ​ന്നാ​ല്‍ മൂ​ല്യ​നി​ര്‍​ണ​യം ഉ​ദാ​ര​മാ​യി​രു​ന്നു​വെ​ന്നും വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി പ​റ​ഞ്ഞു.

Related News