Loading ...

Home Kerala

കടകള്‍ എല്ലാദിവസവും തുറക്കണമെന്ന് ഐ.എം.എ; കേരളത്തിലെ ലോക്‌ഡൗൺ നിയന്ത്രണങ്ങള്‍ അശാസ്ത്രീയം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ​ലോക്‌​ഡൗൺ  നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ആ​ശാ​സ്ത്രീ​യ​മെ​ന്ന് ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ (ഐ​എം​എ). ഗു​ണ​ത്തേ​ക്കാ​ളേ​റെ ദോ​ഷം ചെ​യ്യു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് ഇ​പ്പോ​ഴു​ള്ള​തെ​ന്നും ഐ​എം​എ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ക​ട​ക​ളി​ല്‍ ജ​ന​ത്തി​ര​ക്ക് കു​റ​ക്കാ​ന്‍ ആ​ഴ്ച​യി​ല്‍ എ​ല്ലാ ദി​വ​സ​വും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ള്‍ തു​റ​ക്ക​ണം. ബാ​ങ്കു​ക​ളും ഓ​ഫീ​സു​ക​ളും തു​റ​ക്ക​ണം. വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ സ​മ​യം തു​റ​ന്നു​വ​ച്ച്‌ ജ​ന​ത്തി​ര​ക്ക് ഒ​ഴി​വാ​ക്കാ​മെ​ന്നും ഐ​എം​എ വ്യ​ക്ത​മാ​ക്കു​ന്നു.

Related News