Loading ...

Home Kerala

ആശ്വാസമായി, ഏ​നാ​ത്ത് പാ​ലം തു​റ​ന്നു

അ​​ടൂ​​ർ: എം​​സി റോ​​ഡി​​ൽ ന​​വീ​​ക​​രി​​ച്ച ഏ​​നാ​​ത്ത് പാ​​ലം ഗ​​താ​​ഗ​​ത​​ത്തി​​നാ​​യി തു​​റ​​ന്നു​​കൊ​​ടു​​ത്തു. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം മ​​ന്ത്രി ജി. ​​സു​​ധാ​​ക​​ര​​നാ​​ണ് പാ​​ലം ഉ​​ദ്ഘാ​​ട​​നം ചെ​​യ്ത​​ത്. ഇ​​തോ​​ടെ ക​​ഴി​​ഞ്ഞ എ​​ട്ടു​​മാ​​സ​​മാ​​യി എം​​സി റോ​​ഡി​​ൽ നി​​ല​​നി​​ന്നി​​രു​​ന്ന ഗ​​താ​​ഗ​​ത​ ത​​ട​​സ​​ത്തി​​നു പ​​രി​​ഹാ​​ര​​മാ​​യി. 

ബ​​ല​​ക്ഷ​​യ​​ത്തെ​ത്തു​​ട​​ർ​​ന്ന് അ​​ട​​ച്ചി​​ട്ടി​​രു​​ന്ന പാ​​ല​​ത്തി​​ലെ ര​​ണ്ട് തൂ​​ണു​​ക​​ൾ പു​​ന​​ർ​​നി​​ർ​​മി​​ച്ചാ​ണു ഗ​​താ​​ഗ​​തം പു​​ന​​രാ​​രം​​ഭി​​ച്ച​​ത്. ഉ​​ദ്ഘാ​​ട​​ന യോ​​ഗ​​ത്തി​​ൽ എം​​എ​​ൽ​​എ​​മാ​​രാ​​യ ചി​​റ്റ​​യം ഗോ​​പ​​കു​​മാ​​ർ, ഐ​​ഷാ​​പോ​​റ്റി, കെ.​​ബി. ഗ​​ണേ​​ഷ് കു​​മാ​​ർ, പ​​ത്ത​​നം​​തി​​ട്ട, കൊ​​ല്ലം ജി​​ല്ല​​ക​​ളി​​ലെ ത്രി​​ത​​ല പ​​ഞ്ചാ​​യ​​ത്ത് ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ൾ, കെ​​എ​​സ്ടി​​പി, പി​​ഡ​​ബ്ല്യു​​ഡി ഉ​​ദ്യോ​​ഗ​​സ്ഥ​​ർ തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ത്തു.

Related News