Loading ...

Home Kerala

കേരളത്തിൽ ഇ​ന്ന് 7798 പേ​ര്‍​ക്ക് കോ​വി​ഡ്; നൂ​റ് മരണം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 7798 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 32 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. 7,202 പേ​ര്‍​ക്ക് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 530 പേ​രു​ടെ സ​മ്ബ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

രോ​ഗം സ്ഥി​രീ​ക​രി​ച്ച്‌ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 11,447 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. ഇ​തോ​ടെ 1,11,093 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച്‌ ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 29,46,870 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ 100 മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ്-19 മൂ​ല​മാ​ണെ​ന്ന് ഇ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. à´‡â€‹à´¤àµ‹â€‹à´Ÿàµ† ആ​കെ മ​ര​ണം 14,686 ആ​യി.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 85,307 സാ​മ്ബി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 9.14 ആ​ണ്. റു​ട്ടീ​ന്‍ സാ​മ്ബി​ള്‍, സെ​ന്‍റി​ന​ല്‍ സാ​മ്ബി​ള്‍, സി​ബി നാ​റ്റ്, ട്രൂ​നാ​റ്റ്, പി.​ഒ.​സി.​ടി. പി.​സി.​ആ​ര്‍., ആ​ര്‍.​ടി. എ​ല്‍.​എ.​എം.​പി., ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന എ​ന്നി​വ ഉ​ള്‍​പ്പെ​ടെ ഇ​തു​വ​രെ ആ​കെ 2,45,09,870 സാ​മ്ബി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്.

സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 3,81,673 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​രി​ല്‍ 3,56,888 പേ​ര്‍ വീ​ട്/​ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ണ​ല്‍ ക്വാ​റ​ന്‍റൈ​നി​ലും 24,785 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 1862 പേ​രെ​യാ​ണ് പു​തു​താ​യി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

ടി​പി​ആ​ര്‍ അ​ഞ്ചി​ന് താ​ഴെ​യു​ള്ള 86, ടി​പി​ആ​ര്‍ അ​ഞ്ചി​നും 10നും ​ഇ​ട​യ്ക്കു​ള്ള 382, ടി​പി​ആ​ര്‍ 10നും 15​നും ഇ​ട​യ്ക്കു​ള്ള 370, ടി​പി​ആ​ര്‍ 15ന് ​മു​ക​ളി​ലു​ള്ള 196 എ​ന്നി​ങ്ങ​നെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളാ​ണു​ള്ള​ത്.

രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​ര്‍ ജി​ല്ല തി​രി​ച്ച്‌:-​തൃ​ശൂ​ര്‍ 1092, കോ​ഴി​ക്കോ​ട് 780, കൊ​ല്ലം 774, മ​ല​പ്പു​റം 722, തി​രു​വ​ന​ന്ത​പു​രം 676, പാ​ല​ക്കാ​ട് 664, ആ​ല​പ്പു​ഴ 602, എ​റ​ണാ​കു​ളം 582, കാ​സ​ര്‍​ഗോ​ഡ് 553, ക​ണ്ണൂ​ര്‍ 522, കോ​ട്ട​യം 363, പ​ത്ത​നം​തി​ട്ട 202, വ​യ​നാ​ട് 137, ഇ​ടു​ക്കി 129.

Related News