Loading ...

Home Europe

ശസ്​ത്രക്രിയ വിജയം; ജനങ്ങളെ അഭിവാദ്യം ചെയ്​ത്​ മാര്‍പാപ്പ

വത്തിക്കാന്‍: കുടല്‍ ശസ്ത്രക്രിയക്കുശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ ആദ്യമായി ജനങ്ങളെ അഭിവാദ്യം ചെയ്​തു. ആശുപത്രി ബാല്‍ക്കണിയില്‍ എത്തിയാണ്​ ജനങ്ങളെ കണ്ടത്​. 84 കാരനായ മാര്‍പാപ്പ വന്‍കുടലി​‍െന്‍റ ഒരു ഭാഗം നീക്കം ​െചയ്യുന്ന ശസ്​ത്രക്രിയക്കാണ്​ ജെമെല്ലി പോളിക്ലിനിക്​ ആശുപത്രിയില്‍ എത്തിയത്​. വളരെ ക്ഷീണിതനായിരുന്നു അദ്ദേഹം. ജനങ്ങളുടെ പ്രാര്‍ഥനക്ക്​ മാര്‍പാപ്പ നന്ദി പറഞ്ഞു.

Related News