Loading ...

Home USA

വെസ്റ്റ് അമേരിക്കയിൽ കാട്ടുതീ പടരുന്നു

ലോ​​​​സ് ആ​​​​ഞ്ച​​​​ല​​​​സ്: ​​​​ഉ​​​​ഷ്ണ​​​​ത​​​​രം​​​​ഗ​​​​ത്തെ​​ത്തു​​​​ട​​​​ര്‍​​​​ന്ന് പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ന്‍ യു​​​​എ​​​​സി​​​​ല്‍ കാ​​​​ട്ടു​​​​തീ​​​​ വ്യാ​​​​പ​​​​ക​​​​മാ​​​​കു​​​​ന്നു. ക​​​​ലി​​​​ഫോ​​​​ര്‍​​​​ണി​​​​യ, അ​​​​രി​​​​സോ​​​​ണ, നെ​​​​വാ​​​​ഡ, ഒ​​​​റേ​​​​ഗോ​​​​ണ്‍, ഐ​​​​ഡ​​​​ഹോ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ള്‍ റി​​​​ക്കാ​​​​ര്‍​​​​ഡ് ചൂ​​​​ടി​​​​നാ​​​​ലും കാ​​​​ട്ടു​​​​തീ​​​​ക​​​​ളാ​​​​ലും ഉ​​​​രു​​​​കു​​​​ക​​​​യാ​​​​ണ്. മൂ​​​​ന്നു കോ​​​​ടി ജ​​​​ന​​​​ങ്ങ​​​​ള്‍​​ക്കു ജാ​​​​ഗ്ര​​​​ത പാ​​​​ലി​​​​ക്കാ​​​​ന്‍ നി​​​​ര്‍​​​​ദേ​​​​ശം ന​​​​ല്കി.

നെ​​​​വാ​​​​ഡ​​​​യി​​​​ലെ ലാ​​​​സ് വേ​​​​ഗ​​​​സി​​​​ല്‍ താ​​​​പ​​​​നി​​​​ല മു​​​​ന്പ​​​​ത്തെ റി​​​​ക്കാ​​​​ര്‍​​​​ഡാ​​​​യ 47.2 ഡി​​​​ഗ്രി സെ​​​​ഷ​​​​സി​​​​ലെ​​​​ത്തി. നെ​​​​വാ​​​​ഡ​​​​യു​​​​ടെ ക​​​​ലി​​​​ഫോ​​​​ര്‍​​​​ണി​​​​യ അ​​​​തി​​​​ര്‍​​​​ത്തി​​​​യി​​​​ല്‍ ഇ​​​​ടി​​​​മി​​​​ന്ന​​​​ലി​​​​ല്‍ രൂ​​​​പം​​​​കൊ​​​​ണ്ട കാ​​​​ട്ടു​​​​തീ വ്യാ​​​​പി​​​​ക്കാ​​​​ന്‍ തു​​​​ട​​​​ങ്ങി​​​​യ​​​​തോ​​​​ടെ ജ​​​​ന​​​​ങ്ങ​​​​ളോ​​​​ട് ഒ​​​​ഴി​​​​ഞ്ഞു​​​​പോ​​​​കാ​​​​ന്‍ നി​​​​ര്‍​​​​ദേ​​​​ശി​​​​ച്ചു. à´…​​​​രി​​​​സോ​​​​ണ​​​​യി​​​​ല്‍ തീ ​​​​അ​​​​ണ​​​​യ്ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന വി​​​​മാ​​​​നം ത​​​​ക​​​​ര്‍​​​​ന്ന് ര​​​​ണ്ട് അ​​​​ഗ്നിശ​​​​മ​​​​ന​​​​സേ​​​​നാം​​​​ഗ​​​​ങ്ങ​​​​ള്‍ മ​​​​രി​​​​ച്ചു. ഐ​​​​ഡ​​​​ഹോ സം​​​​സ്ഥാ​​​​ന​​​​ത്ത് കാ​​​​ട്ടു​​​​തീ​​​​യെ തു​​​​ട​​​​ര്‍​​​​ന്ന് ഗ​​​​വ​​​​ര്‍​​​​ണ​​​​ര്‍ ബ്രാ​​​​ഡ് ലി​​​​റ്റി​​​​ല്‍ അ​​​​ടി​​​​യ​​​​ന്ത​​​​രാ​​​​വ​​​​സ്ഥ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.
ക​​​​ലി​​​​ഫോ​​​​ര്‍​​​​ണി​​​​യി​​​​ലെ ഡെ​​​​ത്ത് വാ​​​​ലി​​​​യി​​​​ല്‍ വെ​​​​ള്ളി​​​​യാ​​​​ഴ്ച അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ട്ട 54.4 ഡി​​​​ഗ്രി ഭൂ​​​​മി​​യി​​​​ല്‍ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന ഏ​​​​റ്റ​​​​വും ഉ​​​​യ​​​​ര്‍​​​​ന്ന താ​​​​പ​​​​നി​​​​ല​​​​യാ​​​​ണ്. കാ​​​​ന​​​​ഡ​​​​യി​​​​ലെ ചി​​​​ല പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളും ഒ​​​​രി​​​​ക്ക​​​​ല്‍​​​​ക്കൂ​​ടി ഉ​​​​ഷ്ണ​​​​ത​​​​രം​​​​ഗ ഭീ​​​​ഷ​​​​ണി​​​​യി​​​​ലാ​​​​ണ്.

Related News