Loading ...

Home Europe

വിയന്ന മലയാളി അസോസിയേഷന്‍റെ ഓണാഘോഷത്തിന് ഒരുക്കങ്ങൾ പൂർത്തിയായി

വിയന്ന: വിയന്ന മലയാളി അസോസിയേഷന്‍റെ ഓണം, സ്വാതന്ത്ര്യ ദിന ആഘോഷങ്ങളോടാനുബന്ധിച്ചുള്ള കലാ സാംസ്കാരിക പരിപാടികൾക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.

ആഘോഷങ്ങളുടെ ഭാഗമായി കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ നൃത്തങ്ങൾ, നാടകം, സിനിമാറ്റിക് ഡാൻസുകൾ, ഗാനങ്ങൾ തുടങ്ങിയവയുടെ അവസാന റൗണ്ട് പരിശീലനം വെള്ളിയാഴ്ച നടക്കുമെന്ന് കമ്മിറ്റി അംഗങ്ങളായ സോണി ചേന്നുങ്കര, ഷാജൻ ഇല്ലിമൂട്ടിൽ എന്നിവർ അറിയിച്ചു.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ

Related News