Loading ...

Home Kerala

ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന: കാ​ള​വ​ണ്ടി സ​മ​രം ന​ട​ത്തി കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍

കൊ​ച്ചി: ഇ​ന്ധ​ന-​പാ​ച​ക വാ​ത​ക വി​ല വ​ര്‍​ധ​ന​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ കാ​ള​വ​ണ്ടി സ​മ​ര​വു​മാ​യി കോ​ണ്‍​ഗ്ര​സ്. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ കൊച്ചിയില്‍ കാ​ള​വ​ണ്ടി സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ണ്‍​ഗ്ര​സി​ന്‍റെ എം​എ​ല്‍​എ​മാ​രും മു​ന്‍ മ​ന്ത്രി​മാ​രു​മു​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ പ്ര​തി​ഷേ​ധ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. കേ​ന്ദ്ര, സം​സ്‌​ഥാ​ന സ​ര്‍​ക്കാ​രു​ക​ളെ കു​റ്റ​പ്പെ​ടു​ത്തി​യാ​ണ് സ​മ​രം ന​ട​ന്ന​ത്.

ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന​വി​നെ​തി​രെ ക​ഴി​ഞ്ഞ​ദി​വ​സം കോ​ണ്‍​ഗ്ര​സ് കു​ടും​ബ​സ​ത്യാ​ഗ്ര​ഹം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ര്‍​ച്ച​യാ​യാ​ണ് കാ​ള​വ​ണ്ടി സ​മ​ര​വും.

Related News