Loading ...

Home National

പാ​ര്‍​ല​മെ​ന്‍റ് വ​ര്‍​ഷ​കാ​ല സ​മ്മേ​ള​നം ജൂ​ലൈ 19 മു​ത​ല്‍

ന്യൂ​ഡ​ല്‍​ഹി: പാ​ര്‍​ല​മെ​ന്‍റി​ന്‍റെ വ​ര്‍​ഷ​കാ​ല സ​മ്മേ​ള​നം ജൂ​ലൈ 19 മു​ത​ല്‍ ഓ​ഗ​സ്റ്റ് 13 വ​രെ ചേ​രു​മെ​ന്ന് ലോ​ക്സ​ഭാ സ്പീ​ക്ക​ര്‍ ഓം ​ബി​ര്‍​ള. 19 ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ രാ​വി​ലെ 11 മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റ് വ​രെ ഇ​രു​സ​ഭ​ക​ളും ചേ​രു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച്‌ മാ​ത്ര​മേ എം​പി​മാ​ര്‍​ക്കും മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും പ്ര​വേ​ശ​നം അ​നു​വ​ദി​ക്കൂ. ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന നി​ര്‍​ബ​ന്ധ​മി​ല്ല. എ​ങ്കി​ലും വാ​ക്‌​സി​ന്‍ എ​ടു​ക്കാ​ത്ത​വ​ര്‍ ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും സ്പീ​ക്ക​ര്‍ അ​ഭ്യ​ര്‍​ഥി​ച്ചു. à´¨à´¿â€‹à´²â€‹à´µà´¿â€‹à´²àµâ€ ഇ​രു​സ​ഭ​ക​ളി​ലേ​യും ഭൂ​രി​ഭാ​ഗം എം​പി​മാ​രും വാ​ക്‌​സി​ന്റെ ഒ​രു ഡോ​സെ​ങ്കി​ലും സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. 444 ലോ​ക്‌​സ​ഭാം​ഗ​ങ്ങ​ളും 218 രാ​ജ്യ​സ​ഭാം​ഗ​ങ്ങ​ളും വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

Related News