Loading ...

Home International

പ്രളയം; ജപ്പാനില്‍ മൂന്നര ലക്ഷം പേരെ ഒഴിപ്പിക്കുന്നു

ടോ​​​ക്കി​​​യോ: ക​​​ന​​​ത്ത മ​​​ഴ തു​​​ട​​​രു​​​ന്ന തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ന്‍ ജ​​​പ്പാ​​​നി​​​ല്‍ 3.65 ല​​​ക്ഷം ജ​​​ന​​​ങ്ങ​​​ളെ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ഒ​​​ഴി​​​പ്പി​​​ക്കു​​​ന്നു. കാ​​​ഗോ​​​ഷി​​​മ, മി​​​യാ​​​സാ​​​ക്കി, കു​​​മാ​​​മോ​​​ട്ടോ പ്ര​​​വി​​​ശ്യ​​​ക​​​ളാ​​​ണ് മ​​​ഴ​​​ദു​​​ര​​​ന്തം നേ​​​രി​​​ടു​​​ന്ന​​​ത്. ഇ​​​ന്ന​​​ലെ വൈ​​​കി​​​ട്ടു വ​​​രെ​​​യു​​​ള്ള 12 മ​​​ണി​​​ക്കൂ​​​റി​​​നി​​​ടെ കാ​​​ഗോ​​​ഷി​​​മ​​​യി​​​ല്‍ 33 സെ​​​ന്‍റി​​​മീ​​​റ്റ​​​ര്‍ മ​​​ഴ പെ​​​യ്തു. വെ​​​ള്ള​​​പ്പൊ​​​ക്ക​​​വും മ​​​ണ്ണി​​​ടി​​​ച്ചി​​​ലും റി​​​പ്പോ​​​ര്‍​​​ട്ട് ചെ​​​യ്തു. ഒ​​​രാ​​​ഴ്ച മു​​​ന്പ് ജ​​​പ്പാ​​​നി​​​ലെ അ​​​ട്ടാ​​​മി ന​​​ഗ​​​ര​​​ത്തി​​​ലു​​​ണ്ടാ​​​യ മ​​​ണ്ണി​​​ടി​​​ച്ചി​​​ലി​​​ല്‍ ഒ​​​ന്പ​​​തു പേ​​​ര്‍ മ​​​രി​​​ച്ചി​​​രു​​​ന്നു

Related News