Loading ...

Home National

താലിബാൻ മുന്നേറ്റം;അഫ്ഗാനിലെ നിന്ന് ഉദ്യോഗസ്ഥരെ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ തിരികെയെത്തിച്ച്‌ ഇന്ത്യ

ന്യൂഡല്‍ഹി/കാബൂള്‍: à´¤à´¾à´²à´¿à´¬à´¾à´¨àµâ€ ശക്തിപ്രാപിക്കുന്ന അഫ്ഗാനിസ്ഥാനില്‍ നിന്ന് അമ്ബത് ഉദ്യോഗസ്ഥരെ തിരികെയെത്തിച്ച്‌ ഇന്ത്യ. കാണ്ഡഹാറിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ നയതന്ത്ര, സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ തിരികെയെത്തിച്ചത്.ശനിയാഴ്ച രാത്രിയാണ് വ്യോമസേനയുടെ പ്രത്യേക വിമാനം കാണ്ഡഹാറില്‍ എത്തിയത്. തിരികെയെത്തിയ സംഘത്തില്‍ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് സേനാംഗങ്ങളുമുണ്ട്.അമേരിക്കന്‍ സേനയുടെ പിന്മാറ്റത്തോടെ, അഫ്ഗാനില്‍ കൂടുതല്‍ മേകലകളിലേക്ക് താലിബാന്‍ അധികാരം വ്യാപിക്കാന്‍ ആരംഭിച്ചതോടെയാണ് ഇന്ത്യ ഉദ്യോഗസ്ഥരെയും പൗരരേയും തിരികെയെത്തിക്കാന്‍ തീരുമാനിച്ചത്. à´•à´¾à´£àµà´¡à´¹à´¾à´±à´¿à´²àµ† ഇന്ത്യന്‍ എംബസി താത്ക്കാലികമായി അടച്ചു.പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലെ തന്ത്രപ്രധാനമായ പല മേഖലകളും ഇപ്പോള്‍ താലിബാന്റെ നിയന്ത്രണത്തിലാണ്. താലിബാന്‍ തീവ്രവാദികള്‍ അതിവേഗത്തിലാണ് à´ˆ മേഖലകളില്‍ മുന്നേറുന്നത്. à´ˆ രീതിയിലാണ് മുന്നോട്ട് പോകുന്നതെങ്കില്‍ കാബൂള്‍ പിടിച്ചെടുക്കാന്‍ ഇനി അധികം നാളുകളില്ലെന്നും അന്താരാഷ്ട്ര നിരീക്ഷകര്‍ വിലയിരുത്തുന്നു.

Related News