Loading ...

Home International

പ്ര​വാ​സി​ക​ളു​ടെ പ്ര​വേ​ശ​നം; ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ഉ​ട​ന്‍ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് കു​വൈ​റ്റ്

കു​വൈ​റ്റ് സി​റ്റി : ഓ​ഗ​സ്റ്റ് ഒ​ന്നു മു​ത​ല്‍ കു​വൈ​റ്റി​ലേ​ക്ക് വി​ദേ​ശി​ക​ള്‍​ക്കു പ്ര​വേ​ശി​ക്കാ​ന്‍ അ​നു​മ​തി സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ അ​ന്തി​മ​മാ​ക്കു​മെ​ന്ന് സ​ര്‍​ക്കാ​ര്‍ വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.

എ​യ​ര്‍​പോ​ര്‍​ട്ട് അ​ധി​കൃ​ത​രും ആ​രോ​ഗ്യ മ​ന്ത്രാ​ല​യ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച​ക​ള്‍ ന​ട​ക്കു​ക​യാ​ണെ​ന്നും ഇ​ത് സം​ബ​ന്ധ​മാ​യ തീ​രു​മാ​ന​ങ്ങ​ള്‍ ഉ​ട​ന്‍ പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്. നി​ല​വി​ല്‍ കു​വൈ​റ്റി​ലേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച 3500 യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 5,000 യാ​ത്ര​ക്കാ​രാ​യി ഉ​യ​ര്‍​ത്തു​ന്ന​ട​ക്ക​മു​ള്ള തീ​രു​മാ​ന​ങ്ങ​ള്‍ ച​ര്‍​ച്ച​യി​ലാ​ണ്. 30 ശ​ത​മാ​നം വി​മാ​ന സ​ര്‍​വീ​സു​ക​ളാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ആ​രം​ഭി​ക്കു​ക.

കു​വൈ​റ്റ് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള ഫൈ​സ​ര്‍, ഓ​ക്സ്ഫോ​ര്‍​ഡ്, മോ​ഡേ​ണ, ജോ​ണ്‍​സ​ണ്‍ ആ​ന്‍​ഡ് ജോ​ണ്‍​സ​ണ്‍ എ​ന്നീ കോ​വി​ഡ് വാ​ക്സി​ന്‍ ര​ണ്ടു ഡോ​സ് എ​ടു​ത്ത വി​ദേ​ശി​ക​ള്‍​ക്കു മാ​ത്ര​മാ​ണ് പ്ര​വേ​ശ​ന​ത്തി​ന് അ​നു​മ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. വി​ദേ​ശ​ത്ത് നി​ന്നും വാ​ക്സി​നേ​ഷ​ന്‍ സ്വീ​ക​രി​ച്ച​വ​ര്‍ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വെ​ബ്സൈ​റ്റി​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് അ​പ്ലോ​ഡ് ചെ​യ്യു​വാ​നു​ള്ള സൗ​ക​ര്യം അ​ധി​കൃ​ത​ര്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. കൊ​റോ​ണ വൈ​റ​സ് ബാ​ധ​യി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന 72 മ​ണി​ക്കൂ​ര്‍ മു​ന്പാ​യി എ​ടു​ത്ത പി​സി​ആ​ര്‍ പ​രി​ശോ​ധ​ഫ​ല​വും തു​ട​ര്‍​ന്ന് ഏ​ഴു ദി​വ​സ​ത്തെ ഹോം ​ക്വാ​റ​ന്ൈ‍​റ​ന്‍ കാ​ല​യ​ള​വി​ല്‍ ര​ണ്ടാ​മ​ത്തെ പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​യും ന​ട​ത്ത​ണം.

Related News