Loading ...

Home International

ചൈനയിലും ചുഴലിക്കാറ്റും പേമാരിയും

ഹോ​​ങ്കോം​​ഗ്: ഹാ​​റ്റോ ചു​​ഴ​​ലി​​ക്കാ​​റ്റി​​ന്‍റെ കെ​​ടു​​തി​​യി​​ൽ നി​​ന്നു ക​​ര​​ക​​യ​​റും മു​​ന്പ് പു​​തി​​യ ചു​​ഴ​​ലി​​ക്കാ​​റ്റ് ചൈ​​ന​​യി​​ൽ ആ​​ഞ്ഞ​​ടി​​ച്ചു. പാ​​ക്ക​​ർ ചു​​ഴ​​ലി​​ക്കാ​​റ്റ് ഹോ​​ങ്കോം​​ഗി​​ലും മ​​ക്കാ​​വു​​വി​​ലും ക​​ന​​ത്ത​​മ​​ഴ​​യ്ക്കും പ്ര​​ള​​യ​​ത്തി​​നു​​മി​​ട​​യാ​​ക്കി​​യ​​ശേ​​ഷം തെ​​ക്ക​​ൻ ചൈ​​ന​​യി​​ലെ തൈ​​യ്ഷാ​​ൻ ന​​ഗ​​ര​​ത്തി​​ൽ എ​​ത്തി. 

ഹാ​​റ്റോ ചു​​ഴ​​ലി​​ക്കാ​​റ്റി​​നെ​​ത്തു​​ട​​ർ​​ന്ന് മ​​ക്കാ​​വു​​വി​​ൽ പ​​ത്തു​​പേ​​ർ​​ക്കും ഹോ​​ങ്കോം​​ഗി​​ൽ ആ​​റു പേ​​ർ​​ക്കും ജീ​​വ​​ഹാ​​നി നേ​​രി​​ടു​​ക​​യു​​ണ്ടാ​​യി.
 

Related News