Loading ...

Home Kerala

കേരളത്തിൽ നാളെ മുതല്‍ ​ കൂടുതല്‍ ലോക്‌ഡൗൺ ഇളവുകള്‍

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ വീ​ണ്ടും ഇ​ള​വ് വ​രു​ത്തി സ​ര്‍​ക്കാ​ര്‍. ടി​പി​ആ​ര്‍10 വ​രെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ സ​ര്‍​ക്കാ​ര്‍ ഓ​ഫി​സു​ക​ളി​ല്‍ മു​ഴു​വ​ന്‍ ജീ​വ​ന​ക്കാ​രേ​യും അ​നു​വ​ദി​ക്കും. വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​ക​ളി​ല്‍ ഹോ​ട്ട​ലു​ക​ള്‍​ക്കും ഹോം​സ്റ്റേ​ക​ള്‍​ക്കും പ്ര​വ​ര്‍​ത്തി​ക്കാം.

വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച​വ​ര്‍​ക്കും ആ​ര്‍​ടി​പി​സി​ആ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഉ​ള്ള​വ​ര്‍​ക്കും മാ​ത്ര​മാ​കും ഇ​വി​ടെ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക. കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്ക​ണം. ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യം, ജിം​നേ​ഷ്യം എ​ന്നി​വ‍​യ്ക്കും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി. à´Žâ€‹à´¨àµà´¨à´¾â€‹à´²àµâ€ ഒ​രേ സ​മ​യം 20 പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് പ്ര​വേ​ശ​നം. എ​സി പ്ര​വ​ര്‍​ത്തി​പ്പി​ക്കാ​ന്‍ പാ​ടി​ല്ല. ഹോം ​ഡെ​ലി​വ​റി രാ​ത്രി 9.30 വ​രെ ദീ​ര്‍​ഘി​പ്പി​ച്ചു. ടി​പി​ആ​ര്‍ 15 മു​ക​ളി​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ തു​ട​രും.

Related News