Loading ...

Home Europe

സിസിലിയന്‍ മാഫിയയ്ക്കു പൂട്ടിടാന്‍ ഇറ്റലി; 81 പേര്‍ അറസ്റ്റില്‍

റോം: ​​​ഇ​​​റ്റ​​​ലി​​​യി​​​ലെ സി​​​സി​​​ലി​​​യ​​​ന്‍ മാ​​​ഫി​​​യ (കോ​​​സ നോ​​​സ്ത) യ്ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​ക​​​ള്‍ ക​​​ടു​​​പ്പി​​​ച്ചു ഭ​​​ര​​​ണ​​​കൂ​​​ടം.

63 പേ​​​ര്‍​​​ക്കെ​​​തി​​​രേ അ​​​റ​​​സ്റ്റ് വാ​​​റ​​​ന്‍റ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു. 18 പേ​​​രെ വീ​​​ട്ടു ത​​​ട​​​ങ്ക​​​ലി​​​ലാ​​​ക്കി​​​യെ​​​ന്നും ഇ​​​റ്റാ​​​ലി​​​യ​​​ന്‍ ആ​​​ന്‍റി മാ​​​ഫി​​​യ ഇ​​​ന്‍​​​വെ​​​സ്റ്റി​​​ഗേ​​​വ​​​ഷ​​​ന്‍ ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് (ഡി​​​ഐ​​​എ) അ​​​റി​​​യി​​​ച്ചു. കോ​​​സ നോ​​​സ്ത​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ഞ്ചു മാ​​​ഫി​​​യ​​​ക​​​ളു​​​ടെ പ്ര​​​വ​​​ര്‍​​​ത്ത​​​നം സം​​​ബ​​​ന്ധി​​​ച്ചു ഡി​​​ഐ​​​എ​​​ക്കു വി​​​വ​​​രം ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. à´ªà´¾â€‹â€‹â€‹à´²àµ†â€‹â€‹â€‹à´°àµâ€â€‹â€‹â€‹à´®àµ‹â€‹â€‹â€‹à´¯à´¿â€‹â€‹â€‹à´²àµ† ല​​​ഹ​​​രി​​​മ​​​രു​​​ന്ന് ഉ​​​ത്പാ​​​ദ​​​ന​​​വും വി​​​ത​​​ര​​​ണ​​​വും ഇ​​​തി​​​ല്‍ ഉ​​​ള്‍​​​പ്പെ​​​ടു​​​ന്നു.

Related News