Loading ...

Home USA

സണ്ണി സ്റ്റീഫന്‍ ന്യൂയോര്‍ക്ക് സെന്റ്‌ മേരീസ്‌ പള്ളിയില്‍.

ന്യൂയോര്‍ക്ക്‌ : വേള്‍ഡ് പീസ്‌ മിഷന്‍ ചെയര്‍മാനും പ്രശസ്ത കുടുംബ പ്രേഷിതനും, പ്രമുഖ വചന പ്രഘോഷകനും, ജീവകാരുണ്യ പ്രവര്‍ത്തകനും  à´¸à´‚ഗീതസംവിധായകനുമായ ശ്രീ സണ്ണി സ്റ്റീഫന്‍ 2015 ആഗസ്റ്റ്‌ 9 ഞായറാഴ്ച്ച ന്യൂയോര്‍ക്ക്‌ ജാക്സണ്‍ ഹയിറ്റ്സിലുള്ള സെന്റ്‌ മേരീസ് ഓര്‍ത്തോഡോക്സ് പള്ളിയില്‍ വിശ്വാസ കുടുംബ കൂട്ടായ്മയില്‍ പങ്കെടുക്കുന്നു. രാവിലെ വിശുദ്ധ കുര്‍ബാനയ്ക്കു ശേഷമായിരിക്കും കുടുംബ സംഗമം.  à´•à´´à´¿à´žàµà´žà´¯à´¾à´´àµà´š ഫിലാഡല്‍ഫിയയില്‍ സെന്റ്‌ തോമസ്‌ ഇന്ത്യന്‍ ഓര്‍ത്തോഡോക്സ് പള്ളിയില്‍  നടന്ന കുടുംബ വിശുദ്ധികരണ ധ്യാനങ്ങള്‍ക്കു ശേഷമാണ് സണ്ണി സ്റ്റീഫന്‍ ന്യൂയോര്‍ക്കില്‍ എത്തിച്ചേരുന്നത്.. ജീവിതസ്പര്‍ശിയായ വചനവിരുന്നിലൂടെ സണ്ണി സ്റ്റീഫന്‍ നല്‍കുന്ന സന്ദേശങ്ങളും, ഉത്തമ കുടുംബജീവിതത്തിനാവശ്യമായ അറിവുകളും, ജീവിതാനുഭവങ്ങള്‍ പങ്കുവച്ചു നല്‍കുന്ന കരുത്തുള്ള പ്രബോധനങ്ങളും, 28 വര്‍ഷത്തെ ഫാമിലി കൌണ്‍സലിംഗ് അനുഭവത്തോടെ നല്‍കുന്ന ജീവിത പാOങ്ങളും ഒരിക്കലും മറക്കാനാവാത്ത ആത്മീയ അനുഭവങ്ങളായിരുന്നു എന്നു വിവിധ ധ്യാനങ്ങളില്‍ പങ്കെടുത്ത ഒട്ടനവധി ആളുകളും അഭിപ്രായപ്പെടുകയുണ്ടായി. കഴിഞ്ഞ ഒരു മാസത്തെ അമേരിക്കന്‍ പര്യടനം താല്‍ക്കാലികമായി പൂര്‍ത്തിയാക്കി അടുത്ത ദിവസം തന്നെ അദ്ദേഹം നാട്ടിലേക്കു മടങ്ങും.. കൂടുതല്‍ വിവരങ്ങള്‍ക്ക്:റവ: à´«à´¾:ജോണ്‍ തോമസ്‌- (516) 328 2977; സണ്ണി സ്റ്റീഫന്‍: (516) 225 8659 റിപ്പോര്‍ട്ട്: കെ.ജെ.ജോണ്‍.

Related News