Loading ...

Home Kerala

കോ​വി​ഡ് വ്യാ​പ​നം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ കേ​ന്ദ്ര സം​ഘം കേ​ര​ള​ത്തി​ല്‍

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ കേ​ന്ദ്ര സം​ഘം കേ​ര​ള​ത്തി​ലെ​ത്തി. ഡോ. ​റീ​ജി ജെ​യി​ന്‍, ഡോ.​വി​നോ​ദ് കു​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ത​ല​സ്ഥാ​ന​ത്ത് രാ​വി​ലെ എ​ത്തി​യ​ത്. ഇ​വ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി ഡോ​ക്ട​ര്‍​മാ​രു​മാ​യി സം​സാ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും സ​ന്ദ​ര്‍​ശ​നം ന​ട​ത്തു​ന്ന സം​ഘം ജി​ല്ലാ ക​ള്ക​റു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ന്‍ കേ​ര​ളം സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ളും ചി​കി​ത്സ​ക​ള്‍ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളു​മൊ​ക്കെ മ​ന​സി​ലാ​ക്കു​ക​യാ​ണ് സം​ഘ​ത്തി​ന്‍റെ ല​ക്ഷ്യം. à´µàµà´¯à´¾â€‹à´ªâ€‹à´¨à´‚ കൂ​ടി നി​ല്‍​ക്കു​ന്ന ജി​ല്ല​ക​ളി​ലും സം​ഘം എ​ത്തി​യേ​ക്കും.

രാ​ജ്യ​ത്ത് ത​ന്നെ കോ​വി​ഡ് രോ​ഗി​ക​ളി​ല്‍ കൂ​ടു​ത​ലു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ് കേ​ര​ളം. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​ദ​ഗ്ധ സം​ഘ​ത്തെ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സം​സ്ഥാ​ന​ത്തേ​ക്ക് അ​യ​ച്ചി​രി​ക്കു​ന്ന​ത്. സ​ന്ദ​ര്‍​ശ​ത്തി​ന് ശേ​ഷം സം​ഘം കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന് റി​പ്പോ​ര്‍​ട്ട് കൈ​മാ​റും.

Related News