Loading ...

Home National

റ​ഫാ​ല്‍ അ​ഴി​മ​തിയിൽ സം​യു​ക്ത പാ​ര്‍​ല​മെ​ന്‍റ​റി സ​മി​തി അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ്

ന്യൂ​ഡ​ല്‍​ഹി: റ​ഫാ​ല്‍ യു​ദ്ധ​വി​മാ​ന ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളി​ല്‍ സം​യു​ക്ത പാ​ര്‍​ല​മെ​ന്‍റ​റി സ​മി​തി അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ്. റ​ഫാ​ല്‍ ഇ​ട​പാ​ടി​ല്‍ ഫ്രാ​ന്‍​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് കോ​ണ്‍​ഗ്ര​സ് രം​ഗ​ത്തു​വ​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മു​ന്നോ​ട്ടു​വ​ന്ന് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.

റ​ഫാ​ല്‍ ഇ​ട​പാ​ടി​ലെ അ​ഴി​മ​തി ഇ​പ്പോ​ള്‍ വ്യ​ക്ത​മാ​യി പു​റ​ത്തു​വ​ന്നി​രി​ക്കു​ന്നു. ഫ്രാ​ന്‍​സി​ല്‍ അ​ന്വേ​ഷ​ണ​ത്തി​നു സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി​യ​തോ​ടെ വി​ഷ​യ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ​യും രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ​യും നി​ല​പാ​ട് ശ​രി​യെ​ന്നു സ്ഥാ​പി​ക്ക​പ്പെ​ട്ടു. à´‡â€‹à´Ÿâ€‹à´ªà´¾â€‹à´Ÿà´¿â€‹à´²àµâ€ അ​ഴി​മ​തി​യു​ണ്ടാ​യെ​ന്നു ഫ്ര​ഞ്ച് സ​ര്‍​ക്കാ​ര്‍ അം​ഗീ​ക​രി​ച്ചി​രി​ക്കു​ന്നു. അ​തി​നാ​ല്‍ സം​യു​ക്ത പാ​ര്‍​ല​മെ​ന്റ​റി സ​മി​തി​യു​ടെ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു പ്ര​ധാ​ന​മ​ന്ത്രി മോ​ദി മു​ന്നോ​ട്ടു വ​ര​ണ​മെ​ന്നു ഞ​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു- കോ​ണ്‍​ഗ്ര​സ് വ​ക്താ​വ് ര​ണ്‍​ദീ​പ് സു​ര്‍​ജെ​വാ​ല പ​റ​ഞ്ഞു.

റാ​ഫാ​ല്‍ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളി​ല്‍ ഫ്ര​ഞ്ച് പ്രോ​സി​ക്യൂ​ഷ​ന്‍ സ​ര്‍​വീ​സി​ന്‍റെ ഫി​നാ​ന്‍​ഷ്യ​ല്‍ ക്രൈം​ബ്രാ​ഞ്ചാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. കൂ​ടി​യ വി​ല​യ്ക്കാ​ണ് വി​മാ​ന ഇ​ട​പാ​ട് ന​ട​ത്തി​യ​തെ​ന്ന് ആ​രോ​പ​ണ​ങ്ങ​ളി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് റ​ഫാ​ല്‍ ഇ​ട​പാ​ടി​ല്‍ പാ​ര്‍​ല​മെ​ന്‍റി​ന്‍റെ സം​യു​ക്ത സ​മി​തി അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഈ ​മാ​സം 19ന് ​ആ​രം​ഭി​ക്കു​ന്ന പാ​ര്‍​ല​മെ​ന്‍റി​ന്‍റെ വ​ര്‍​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് വി​ഷ​യം ഉ​ന്ന​യി​ക്കും.

ഫ്രാ​ന്‍​സി​ല്‍ നി​ന്ന് 59000 കോ​ടി രൂ​പ​യ്ക്ക് 37 യു​ദ്ധ വി​മാ​ന​ങ്ങ​ള്‍ വാ​ങ്ങി​യ റ​ഫാ​ല്‍ ക​രാ​റി​നെ ചൊ​ല്ലി​യാ​ണ് ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി രാ​ജ്യ​ത്ത് വ​ലി​യ അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​യ​ര്‍​ന്ന​ത്. ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ​യു​ള്ള പ്ര​ധാ​ന ആ​യു​ധ​മാ​യാ​ണ് രാ​ഹു​ല്‍ ഗാ​ന്ധി​യും കോ​ണ്‍​ഗ്ര​സും റ​ഫാ​ല്‍ അ​ഴി​മ​തി​യെ ഉ​പ​യോ​ഗി​ച്ച​ത്.

Related News