Loading ...

Home International

ഇന്ധന പൈപ്പില്‍ നിന്നും വാതക ചോര്‍ച്ചയെ തുടര്‍ന്ന് മെക്സിക്കോയില്‍ കടല്‍ തീപിടിച്ചു

മെക്സിക്കോ സിറ്റി: ഇന്ധന പൈപ്പില്‍ ചോര്‍ച്ച.ഇതെ തുടര്‍ന്ന് മെക്സിക്കോയില്‍ കടലില്‍ തീപിടിത്തം. യുകാറ്റന്‍ ഉപദ്വീപിന് സമീപത്തായി സമുദ്രോപരിതലത്തിലാണ് വന്‍ തീപിടിത്തമുണ്ടായത് . സമുദ്രത്തിനടിയിലെ ഇന്ധന പൈപ്പിലുണ്ടായ വാതക ചോര്‍ച്ചയാണ് തീപിടിത്തത്തിന് കാരണമെന്ന് മെക്സിക്കോ ഇന്ധന കമ്ബനി പെമെക്സ് അറിയിച്ചു.

Related News