Loading ...

Home International

എ​ത്യോ​പ്യ​യിൽ വി​മ​ത​ര്‍ ന​ഗ​രം പിടിച്ചെടുത്തു

ആ​​​​​ഡി​​​​​സ് അ​​​​​ബാ​​​​​ബ: വ​​​​​ട​​​​​ക്ക​​​​​ന്‍ ടി​​​​​ഗ്രേ മേ​​​​ഖ​​​​ല​​​​യു​​​​ടെ ത​​​​​ല​​​​​സ്ഥാ​​​​​ന​​​​​മാ​​​​​യ മെ​​​​​ക്ക​​​​​ല്‍ എ​​​​​ത്യോ​​​​​പ്യ​​​​​ന്‍ വി​​​​​മ​​​​​ത സൈ​​​​​ന്യം തി​​​​രി​​​​ച്ചു​പി​​​​​ടി​​​​ച്ചു. വി​​​​​മ​​​​​ത​​​​​സേ​​​​​ന തെ​​​​​രു​​​​​വി​​​​​ല്‍ ആ​​​​​ഘോ​​​​​ഷ പ്ര​​​​​ക​​​​​ട​​​​​നം ന​​​​ട​​​​ത്തു​​​​ക​​​​യും ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ട അ​​​​​നു​​​​​കൂ​​​​​ലി​​​​​ക​​​​​ള്‍ പ്ര​​​​​ദേ​​​​​ശ​​​​​ത്തു​​​​​നി​​​​​ന്ന് ഓ​​​​​ടി ര​​​​​ക്ഷ​​​​​പ്പെ​​​​​ടു​​​​ക​​​​യും ചെ​​​​യ്ത​​​​താ​​​​യി വി​​​​​ദേ​​​​​ശ മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ള്‍ റി​​​​​പ്പോ​​​​​ര്‍​​​​​ട്ട് ചെ​​​​​യ്തു. à´µà´¿â€‹â€‹â€‹â€‹â€‹à´®â€‹â€‹â€‹â€‹â€‹à´¤â€‹â€‹â€‹â€‹â€‹à´°àµâ€‹â€‹â€‹â€‹â€‹à´Ÿàµ† നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ലു​​​​​ള്ള ടി​​​​​ഗ്രേ​​​​​യി​​​​​ല്‍ ഭ​​​​​ര​​​​​ണ​​​​​പ​​​​​രി​​​​​ഷ്കാ​​​​​രം കൊ​​​​​ണ്ടു​​​​​വ​​​​​രാ​​​​​ന്‍ എ​​​​​ത്യോ​​​​​പ്യ​​​​​ന്‍ ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ടം തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ച​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ര്‍​​​​​ന്ന് മേ​​​​​ഖ​​​​​ല​​​​​യി​​​​​ല്‍ സം​​​​​ഘ​​​​​ര്‍​​​​​ഷം നി​​​​​ല​​​​​നി​​​​​ല്‍​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. ഇ​​​​തി​​​​നി​​​​ടെ, വി​​​​​മ​​​​​ത​​​​​രു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ല്‍ പ​​​​​ട്ടാ​​​​​ള ബേ​​​​​സി​​​​​ന്‍റെ നി​​​​​യ​​​​​ന്ത്ര​​​​​ണം ഏ​​​​​റ്റെ​​​​​ടു​​​​​ത്തു. ഇ​​​​​തേ​​​​​ത്തു​​​​​ട​​​​​ര്‍​​​​​ന്ന് ക​​​​​ഴി​​​​​ഞ്ഞ ന​​​​​വം​​​​​ബ​​​​​റി​​​​​ല്‍ ടി​​​​​ഗ്രേ​​​​​യു​​​​​ടെ നി​​​​​യ​​​​​ന്ത്ര​​​​​ണം സൈ​​​​​ന്യം പി​​​​​ടി​​​​​ച്ചെ​​​​​ടു​​​​​ത്തു.

ടി​​​​​ഗ്രേ​​​​​യ്ക്കു വേ​​​​​ണ്ടി​​​​​യു​​​​​ള്ള പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ല്‍ കു​​​​​റ​​​​​ഞ്ഞ​​​​​ത് ആ​​​​​യി​​​​​രം പേ​​​​​രെ​​​​​ങ്കി​​​​​ലും മ​​​​​രി​​​​​ച്ചു. മൂ​​​​​ന്ന​​​​​ര ല​​​​​ക്ഷം പേ​​​​​ര്‍ പ​​​​​ട്ട​​​​​ണി​​​​​യി​​​​​ലാ​​​​​യി. 20 ല​​​​​ക്ഷ​​​​​ത്തോ​​​​​ളം പേ​​​​​ര്‍ നാ​​​​​ടു​​​​​വി​​​​​ട്ടു. ടി​​​​​ഗ്രേ​​​​​യി​​​​​ല്‍​​​​​നി​​​​​ന്ന് പി​​​​​ന്‍​​​​​വാ​​​​​ങ്ങി​​​​​യ സൈ​​​​​ന്യം വെ​​​​​ടി​​​​​നി​​​​​ര്‍​​​​​ത്ത​​​​​ല്‍ പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

Related News