Loading ...

Home National

പകല്‍ക്കൊള്ള; ഇന്ത്യയിൽ പാചകവാതകത്തിന്​ 80 രൂപ കൂട്ടി

ന്യൂഡല്‍ഹി: കോവിഡ്​ പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന സാധാരണക്കാര്‍ക്ക്​ പ്രഹരമായി പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോള്‍ -ഡീസല്‍ വില അടിക്കടി വര്‍ധിപ്പിച്ചതോടെ കടുത്ത ദുരിതത്തിലായ ജന​ങ്ങള്‍ക്ക്​ പാചകവാതകവില വര്‍ധന ഇരുട്ടടിയാകും.ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 25.50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയിലെ പുതുക്കിയ വില 841.50 രൂപയായി ഉയര്‍ന്നു. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകളുടെ വില 80 രൂപ കൂട്ടി 1550 രൂപയായി. പുതുക്കിയ വില ഇന്നുമുതല്‍ നിലവില്‍ വന്നു.

Related News